News Sections: Thiruvananthapuram

  • കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ന്‍ ശ​ക്ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ വേ​ണം; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

    കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ന്‍ ശ​ക്ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ വേ​ണം; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് റെ​ഡ്സോ​ണു​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ സം​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ന്‍ ശ​ക്ത​മാ​യ ക്വാ​റ​ന്‍റൈ​ന്‍ വേ​ണ​മെ​ന്നും അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും…

  • സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള…

  • എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

    എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

    സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം…

  • പലവ്യഞ്ജന കിറ്റ് വിതരണ തീയതി നീട്ടി

    പലവ്യഞ്ജന കിറ്റ് വിതരണ തീയതി നീട്ടി

    സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണം മേ​യ് 21വ​രെ നീ​ട്ടി. റേ​ഷ​ന്‍​ക​ട​ക​ളി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ഒ​രു​ദി​വ​സം​കൂ​ടി തീ​യ​തി നീ​ട്ടി ന​ല്‍​കാ​ന്‍ ഭ​ക്ഷ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. 80 ല​ക്ഷം കാ​ര്‍​ഡ്​ ഉ​ട​മ​ക​ളാ​ണ് ഇ​തു​വ​രെ സൗ​ജ​ന്യ കി​റ്റ് കൈ​പ്പ​റ്റി​യ​ത്. അ​പേ​ക്ഷ…

  • ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് വന്നവര്‍

    ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് വന്നവര്‍

    സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് പോസിറ്റീവായവരില്‍ 5 പേര്‍ കണ്ണൂര്‍ ജില്ലയിലും മൂന്ന് പേര്‍ മലപ്പുറം ജില്ലയിലും ഓരോരുത്തര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്…

  • ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി

    ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി

    തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിനും തിരുവനന്തപുരത്ത് എത്തി. രാവിലെ 5.10നാണ് സ്പെഷ്യല്‍ രാജധാനി എക്സ്പ്രസ് തിരുവനന്തപുരത്തെത്തിയത്. 297 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 36 തമിഴ്നാട് സ്വദേശികളുമുണ്ടായിരുന്നു. പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ…

  • സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19; കൊല്ലത്ത് 6 പേര്‍ക്ക്

    സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19; കൊല്ലത്ത് 6 പേര്‍ക്ക്

    തിരുവനന്തപുരം: സംസ്ഥാനത്ത് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട്…

  • സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്-19; എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍

    സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്-19; എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11 പേരും…

  • സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല

    സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല

    സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്,…

  • കോഴിക്കോട് സ്പെഷ്യല്‍ ട്രയിനിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം

    കോഴിക്കോട് സ്പെഷ്യല്‍ ട്രയിനിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം

    തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. യാത്രക്കാരില്‍ കോഴിക്കോട് ഇറങ്ങിയ ആറുപേരിലും, തിരുവനന്തപുരം ഇറങ്ങിയ ഒരാളിലും കൊവിഡ് ലക്ഷണങ്ങള്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം യാത്രക്കാരുമായാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്. ഡല്‍ഹിയില്‍ നിന്നും ആയിരത്തിലധികം…

online news portal

Local News

online news portal