News Sections: Thiruvananthapuram
-
അയല്‍ജില്ലകളിലേക്കു സര്‍വീസ് ഇന്നുമുതല്‍ ; കോവിഡ് മേഖലകളില്‍ സ്‌റ്റോപ്പ് ഇല്ല
തിരുവനന്തപുരം: അയല്‍ജില്ലകളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ഇന്നുമുതല്‍. ലോക്ക്ഡൗണിനു മുമ്ബുണ്ടായിരുന്ന ടിക്കറ്റ് നിരക്കാകും ഈടാക്കുക. കോവിഡ് നിയന്ത്രണമേഖലകളില്‍ സ്‌റ്റോപ്പ് ഉണ്ടാവില്ല. സ്ഥിതി മെച്ചപ്പെട്ടശേഷമേ മറ്റു സംസ്ഥാനങ്ങളിലേക്കു സര്‍വീസുണ്ടാകൂ. ഇന്നലെ അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി…
-
അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവര്‍ ജാഗ്രത പാലക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഒരാര്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പാലക്കാടും…
-
സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ്, 15 പേര്‍ക്ക് രോഗമുക്തി, പത്ത് പുതിയ ഹോട്ട്സ്‌പോട്ടുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കണ്ണൂര്‍…
-
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും . സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും. സ്കൂളുകള്‍ തുറക്കുന്നതുവരെ അദ്ധ്യാപകര്‍ സ്കൂളില്‍ എത്തേണ്ടെന്നാണ്…
-
ലോക്ക്ഡൌണ്‍ ഇളവുകളില്‍ സംസ്ഥാനത്തിന്‍റെ തീരുമാനം നാളെ
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ല. രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ അത് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്രത്തിന്‍റെ ഇളവുകള്‍…
-
തിരുവനന്തപുരത്തെ ആറ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍
തിരുവനന്തപുരം ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കി. ജില്ലയില്‍ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കിയതും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലുമാണ് ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കിയത്. ജില്ലയിലെ വാമനപുരം, പുല്ലാംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍,…
-
രോഗം ബാധിച്ച് സംസ്ഥാനത്ത് എത്തുന്ന പലരും അവശനിലയിലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍, ഭാവിയില്‍ അതുണ്ടാവില്ലെന്ന് പറയാനാവില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും 3000 ത്തിനടുത്ത് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗം ബാധിച്ച് സംസ്ഥാനത്ത് എത്തുന്ന…
-
കാലവര്‍ഷം ജൂണ്‍ ഒന്നിന്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 31ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദങ്ങളുടെ സാന്നിധ്യമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വേഗത്തിലാകാന്‍ കാരണം.…
-
ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ-മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഭിന്നചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിച്ചു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലില്‍…

Local News
















