News Sections: Thiruvananthapuram
-
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്; 34 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്…
-
കേന്ദ്രതീരുമാനങ്ങൾപോലും അറിയാത്ത മുരളീധരനെ കുറിച്ച് സഹതാപമേയുള്ളൂ: കടകംപള്ളി
അമ്പലങ്ങള്‍ തുറന്നില്ലെങ്കില്‍ ശബരിമല ആവര്‍ത്തിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ കരുതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ക്ഷേത്രം തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം പറഞ്ഞതിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കണമെന്ന് സംസ്ഥാനത്തിന് നിർബന്ധമില്ല.…
-
റാപ്പിഡ് ആന്റിബോഡി പരിശോധന; അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്ബിളുകള്‍ ശേഖരിക്കും
തിരുവനന്തപുരം: റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ രണ്ടാംദിനത്തില്‍, അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്ബിളുകള്‍ ശേഖരിക്കാനൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകരുടെ സാമ്ബിളുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ ആദ്യ ദിവസം 100 ആരോഗ്യപ്രവര്‍ത്തകരുടെ സാമ്ബിളുകളാണ് ശേഖരിച്ചത്. രോഗികളുമായി…
-
കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത് ഭർത്താവിന്റെ അറിവോടെയെന്ന് പൊലീസ്
തിരുവനന്തപുരം കഠിനംകുളത്ത് രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവെച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ…
-
എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളും കണ്ടെയ്ന്മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ പൂര്‍ണതോതില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും,…
-
തദ്ദേശതിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായി ഒക്ടോബർ അവസാനം
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബർ 12-നുമുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതിനാൽ…
-
കഠിനംകുളം പീഡനകേസ്; യുവതി കൂട്ട ബലാത്സംഗത്തിനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്
തിരുവനന്തപുരം കഠിനംകുളത്ത് യുവതി കൂട്ട ബലാത്സംഗനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച്…
-
സംസ്ഥാനത്ത് രോഗനിരക്ക് കൂടുന്നു, ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 27…
-
കേരളത്തില്‍ 82 പേര്‍ക്കുകൂടി കോവിഡ്; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
തിരുനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 9 പേര്‍ക്കും കോട്ടയം, ജില്ലയില്‍ 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട്…
-
കേരളത്തിലെ ആരാധനാലയങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും, വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഇനിയും അനുവദിക്കും. ജൂൺ എട്ട് തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു.വിശ്വാസികളുടെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയായിരിക്കും…

Local News
















