News Sections: Thiruvananthapuram
-
പി. കേശവദേവ് പുരസ്കാരം: വിജയകൃഷ്ണനും ഡോ. അരുണ്‍ ബി. നായരും ജേതാക്കള്‍
തിരുവനന്തപുരം: പതിനാറാമത് പി. കേശവദേവ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്കാരത്തിനു വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്ക്രീന്‍ കേരള കേശവദേവ് പുരസ്കാരത്തിനു ഡോ. അരുണ്‍ ബി. നായരും (ആരോഗ്യ വിദ്യാഭ്യാസം) അര്‍ഹരായി. 50,000 രൂപയും…
-
സിപിഐ എം നേതൃത്വത്തിൽ ജൂൺ 16 – ദേശീയ പ്രതിഷേധ ദിനം
അടച്ചുപൂട്ടലിൽ തൊഴിലും ജീവനോപാധിയും നഷ്ടമായ കോടിക്കണക്കിന് ജനങ്ങളോട് കേന്ദ്രസർക്കാർ തുടരുന്ന സമീപനത്തിനെതിരെ ദേശീയതലത്തിൽ ജൂൺ 16ന് പ്രതിഷേധ ദിനമാചരിക്കുന്നു. ഇതിൻ്റെ ഭാഗമായി കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സഹായം അനുവദിക്കണമെന്ന…
-
സംസ്ഥാനത്ത് ശനിയാഴ്ച 85 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക്…
-
ജി.എസ്.ടി. റിട്ടേൺ: പരമാവധി പിഴ 10,000-ൽനിന്ന് 500 രൂപയാക്കി
തിരുവന്തപുരം:ജി.എസ്.ടി. കണക്കുകൾ സമർപ്പിക്കാൻ വൈകിയവർക്ക് പിഴയിലും പലിശയിലും ഗണ്യമായ ഇളവുപ്രഖ്യാപിച്ച് ജി.എസ്.ടി. കൗൺസിൽ. അഞ്ചുകോടിരൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിടവ്യാപാരികൾക്ക് ജി.എസ്.ടി. റിട്ടേൺ ഫയൽചെയ്യുന്നതിൽ കോവിഡ് കാരണം അനുവദിച്ചിരുന്ന ഇളവുകൾ സെപ്റ്റംബർവരെ നീട്ടി. ലേറ്റ് ഫീ,…
-
‘വിരമിച്ചാലും കേരളം വിടില്ല’… തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും: ഋഷിരാജ് സിംഗ്
തിരുവനന്തപുരം: വിരമിച്ചാലും കേരളം വിടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ്. വിരമിച്ചാലും തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കും. ചില പദ്ധതികള്‍ മനസിലുണ്ട്. വെളിപ്പെടുത്താന്‍ സമയമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസം 22 കിലോ മീറ്ററുകളോളം സൈക്കിള്‍ യാത്ര…
-
പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഗാധമായ ദു:ഖം രേഖപ്പെടുത്തി
തിരുവനന്തപുരം: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഗാധമായ ദു:ഖം രേഖപ്പെടുത്തി. പാര്‍ട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത…
-
പ്രവാസി ക്വാറന്റൈന് മാര്‍ഗരേഖ പുതുക്കി; വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കിയശേഷം വീട്ടില്‍ പോകാം
തിരുവനന്തപുരം: വിദേശത്തു നിന്നു വരുന്നവര്‍ക്കു വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള മാര്‍ഗരേഖ പുതുക്കി. ഇതനുസരിച്ച് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ സത്യവാങ്മൂലം നല്‍കിയശേഷം ഇനി വീട്ടിലേക്കു പോകാം. ഇത്തരത്തില്‍ വീടുകളിലേക്ക് പോകുന്നവര്‍ യഥാസമയം…
-
ആശങ്കയൊഴിയാതെ കൊവിഡ് 19, ഇന്ന് 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 27 പേര് വിദേശത്ത് നിന്ന് വന്നവരും 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 14 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും…
-
നാട്ടിലേക്ക് പോകാനാകുന്നില്ല; ബ്രിട്ടീഷ് പൗരന് തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: നാട്ടിലേക്ക് പോകാന്‍ കഴിയാത്തതില്‍ മനംനൊന്ത് ബ്രിട്ടീഷ് പൗരന് ആത്മഹത്യക്ക് ശ്രമിച്ചു. വഞ്ചിയൂരിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന കമാലുദ്ദീനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
-
‘പോള്‍ ആപ്പ്’ എത്തും; കേരള പോലീസിന്റെ സേവനങ്ങളെല്ലാം ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍
തിരുവനന്തപുരം: കേരള പോലീസിന്റെ വിവിധ ആപ്പുകളുടെ സേവനം ഒരു കുടക്കീഴിലാക്കുന്ന പോള്‍ ആപ്പ് ഇന്ന് എത്തും. ആദ്യഘട്ടത്തില്‍ പോള്‍ ആപ്പ് വഴി പോലീസിന്റെ 27 സേവനങ്ങളാണ് ലഭ്യമാകുക. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവനങ്ങള്‍…

Local News
















