News Sections: Thiruvananthapuram
-
മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് പ്രതിഭാശാലിയായ കലാകാരനെ; സച്ചിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി
സംവിധായകൻ സച്ചിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സച്ചി പ്രതിഭാശാലിയായ കലാകാരൻ ആയിരുന്നുവെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു. നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സച്ചിയുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.…
-
ഓണ്‍ലൈന്‍ ക്ലാസ് കാണാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികപീഡനം; അയല്‍വാസിയായ പ്രതി പിടിയില്‍
തിരുവനന്തപുരം: ലോക്ക്ഡൗണായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് ടിവിയില്‍ കാണാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള് അറസ്റ്റില്‍. മണമ്ബൂര് നീറുവിള മാര്‍ക്കറ്റിന് സമീപമുള്ള രാജന് എന്ന ഉദയകുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍…
-
സംസ്ഥാനത്ത് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 97 കോവിഡ്-19 സ്ഥിരീകരിച്ചത് പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 89 പേര് രോഗമുക്തി നേടി.
-
സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കൊവിഡ്; 90 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 75 പേർക്ക്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. സമ്പർക്കം വഴി 3 പേർക്കും രോഗം ബാധിച്ചു. 90 പേർ രോഗമുക്തി…
-
ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേര് രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട,…
-
ഇന്ന് അഖിലേന്ത്യാ പ്രതിഷേധദിനം; കേരളത്തിൽ രണ്ടുലക്ഷം കേന്ദ്രത്തിൽ പത്തുലക്ഷം പേർ
അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്ച അഖിലേന്ത്യാ പ്രതിഷേധദിനം ആചരിക്കും. ശാരീരിക അകലം പാലിച്ചും മാസ്ക് ധരിച്ചും ബ്രാഞ്ച് തലത്തിലാണ് പ്രതിഷേധം. ആദായനികുതിദായകരില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് പ്രതിമാസം 7,500 രൂപവീതം…
-
കോവിഡ് 19: വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാണിജ്യ- വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ വ്യക്തമാക്കുന്ന നോട്ടീസ് ബോർഡ് മുൻവശത്തായി പ്രദർശിപ്പിക്കണമെന്ന്…
-
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി.തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററിൽ…
-
ആറ്റിങ്ങലില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര് മരിച്ചു
തിരുവനന്തപുരം ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ അസീം നാസർ, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്. അഖിൽ, വിനീത്,…
-
ഇന്ന് 54 പേര്‍ക്ക് കൊവിഡ്; 56 പേര്‍ക്ക് രോഗമുക്തി: പുതിയ ആറു ഹോട്ട് സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക്…

Local News
















