News Sections: Thiruvananthapuram
-
സംസ്ഥാനത്ത് കോവിഡ് ആശങ്ക; 26 പേര്‍ക്ക് കൂടി പോസിറ്റീവ്, രോഗമുക്തി മൂന്നു പേര്‍ക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പത്തു പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേ ര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്നു പേര്‍ക്ക് വീതവും കണ്ണൂര്‍ രണ്ടു പേര്‍ക്കും…
-
മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല -മന്ത്രി ടി.പി. രാമകൃഷ്ണന്
കേരളത്തില്‍ മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. കണ്‍സ്യൂമര്‍ഫെഡിനും ബീവറേജ് കോര്‍പറേഷനും കൂടി 301 ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. മുഴുവന്‍ ഔട്ട്ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിന്‍െറ നടപടികളാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇത്തരത്തില്‍…
-
ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം,…
-
കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
തിരുവനന്തപുരം: ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിമഠം കോളനിയില്‍ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കനത്തമഴയില്‍ തമ്ബാനൂരടക്കം നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ വെള്ളക്കെട്ടില്‍…
-
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ച് 32 പേര് ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിന്റെ പുറത്തു നിന്നാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി…
-
ഇന്ന് ഏഴ് പേർക്ക് കൊവിഡ്; 6 പേർ പുറത്തു നിന്ന് എത്തിയവർ
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും…
-
ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വിൽക്കാൻ പദ്ധതിയുമായി ബെവ്കോ
ക്യൂ ഇല്ലാതെ ബിവറേജസ് ഷോപ്പുകളിലൂടെ മദ്യം വിൽക്കാൻ പദ്ധതിയുമായി ബെവ്കോ. ഇതിനായി ആപ്പ് നിർമ്മിക്കണമെന്ന് ബിവറേജസ് കോർപറേഷൻ അറിയിച്ചു. പദ്ധതിക്ക് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സമയം മുൻകൂട്ടി നിശ്ചയിച്ച് ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്നതാണ്…
-
ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തം; സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്കി മന്ത്രി ഇപി ജയരാജന്
തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിഷവാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് സുരക്ഷാ മുന്നറിയിപ്പ് നല്കി. ആന്ധ്രാപ്രദേശിലെ ഗോപാലപട്ടണത്ത് എല്‍ജി പോളിമേഴ്സ് എന്ന രാസ വ്യവസായ ശാലയില്‍…
-
സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ 17 പേര്; നിരീക്ഷണത്തില്‍ തുടരുന്നത് 23,930 പേര്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തില്‍ തുടരുന്നത് 23,930 പേര്. സംസ്ഥാത്ത് ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23,596 പേര് വീടുകളിലും 334 പേര്…
-
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; കണ്ണൂരിൽ 10 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെ രോഗം ഭേദമായി .

Local News
















