കോഴിക്കോട്ട് സ്‌കൂളുകള്‍ക്ക് നാളെ അവധി


കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വ്യാഴാഴ്ച സ്‌കൂളുകള്‍ക്ക് അവധിയാണ്.


അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.




Sharing is Caring