News Sections: Thiruvananthapuram
-
പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കില്ല
തിരുവനന്തപുരം: പണമിടപാട് സംബന്ധിച്ച പരാതികള്‍ ഇനി പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.ഐ.പി.സി. 420 പ്രകാരം വഞ്ചനാക്കുറ്റങ്ങളുടെ പരിധിയില്‍വരുന്ന പരാതികളൊഴികെ മറ്റൊരു പരാതിയും സ്വീകരിക്കേണ്ടെന്നാണ് നിര്‍ദേശം. ഇനിമുതല്‍ സിവില്‍ സ്വഭാവമുള്ള…
-
ജയിലുകളില്‍ മൊബൈലും കഞ്ചാവും: ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വ്യാപകമായി പിടിച്ചെടുത്തതിന് പിന്നാലെ ജയിലുകളില്‍ കൂട്ടസ്ഥലംമാറ്റം. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ നിന്നായി സ്ഥലംമാറ്റി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം…
-
പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഫൊറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍(73) അന്തരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം . കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം…
-
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി: ആയിരം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആയിരം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി .ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കുന്നതിന് 400 അസിസ്റ്റന്‍റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ്…
-
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം ; 2 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും
തിരുവനന്തപുരം: സംസ്ഥാനത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഇനി ആശ്വാസം. കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു . സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി…
-
സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസം ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഇനി ആശ്വാസം. കാര്‍ഷിക കടാശ്വാസം ഉയര്‍ത്തി.കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് . സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള…
-
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം മുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്ബളം മുടങ്ങി. ബാങ്ക് അക്കൗണ്ടിലൂടെ ശമ്ബളം ലഭിക്കുന്നവരുടേ ശമ്ബളമാണ് മുടങ്ങിയത്. ട്രഷറി മുഖേന ശമ്ബളം ലഭിക്കുന്നവരുടെ ശമ്ബളത്തുകയ്ക്ക് തടസ്സമില്ല. ഇ കുബേര്‍ സോഫ്റ്റ് വെയര്‍ തകരാര്‍…
-
നെടുംകണ്ടം കസ്റ്റഡിമരണം ; സര്‍ക്കാരിന് വിമര്‍ശനവുമായി വി എസ്
തിരുവനന്തപുരം: നെടുങ്കണ്ടം രാജ്‌കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് . പോലീസ് സേനയില്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ ഗുരുതരമാണെന്നും സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും അദ്ദേഹം നിയമസഭയില്‍…
-
പിരിച്ചുവിട്ട ഡ്രൈവര്‍മാരെ തിരിച്ചെടുത്തുവെങ്കിലും കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങി
തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിവിധ ഡിപ്പോകളിലെ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഇന്നും മുടങ്ങി. 277 സര്‍വീസുകളാണ് ഇന്ന് റദ്ദായത് . തെക്കന്‍ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ്…
-
പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ അടിസ്ഥാനത്തിൽ തിരിച്ചെടുക്കാന്‍ തീരുമാനം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ അടിസ്ഥാനത്തിൽ തിരിച്ചെടുക്കാന്‍ തീരുമാനം. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നൂറ് കണക്കിന് സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുടങ്ങിയിരുന്നത്. ഇന്നും വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.അതേ…

Local News


















