News Sections: Thiruvananthapuram
-
വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം: ഇരുപത്തഞ്ചോളം ബൈക്കുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയില്‍ സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടുത്തം. ഇരുപത്തഞ്ചോളം സ്കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു. കട പൂര്‍ണ്ണമായും കത്തി. പാലേലി സ്വദേശി ജയന്റെ വര്‍ക്ക്ഷോപ്പാണ് കത്തി നശിച്ചത്. അര്‍ധരാത്രി 12 ഓടെയായിരുന്നു…
-
വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍
തിരുവനന്തപുരം: കേരളത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വ്യാപക തകരാര്‍. മെഷിന് തകരാറ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകി. കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തും വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചു. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ 149-ാം…
-
ഇനി നിശ്ശബ്ദ പ്രചാരണം; നാളെ ബൂത്തിലേക്ക്
നാടെങ്ങും തിളച്ചുയര്‍ന്ന പോരാട്ടച്ചൂടില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. രാഷ്ട്രീയ കേരളം ഒന്നരമാസം സാക്ഷ്യംവഹിച്ച വാശിയേറിയ പ്രചാരണത്തിന് അത്യന്തം ആവേശം മുറ്റിയ അന്തരീക്ഷത്തിലാണ് സമാപനമായത്. തിങ്കളാഴ്ചത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് ചൊവ്വാഴ്ച കേരളം ബൂത്തിലേക്ക്…
-
പെരുമാറ്റച്ചട്ട ലംഘനം: ശ്രീധരന്‍പിള്ള രണ്ടുതവണ മാപ്പു പറഞ്ഞെന്ന് മുഖ്യ തെര.ഓഫീസര്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തി ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന്…
-
ശബരിമല: വിശ്വാസികളെ ചതിച്ചതു ബിജെപിയെന്ന് ശശി തരൂര്‍
തിരുവനന്തപുരം: ശബരിമലയിലെ വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ഇക്കാര്യത്തില്‍ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ട്രിവാന്‍ഡ്രം വിമണ്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച സംവാദം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന…
-
ആബുലന്‍സില്‍ എത്തിച്ച നവജാത ശിശുവിനെതിരേ വര്‍ഗീയ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കാസര്‍ഗോട്ടെ ദമ്ബതികളുടെ 15 ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ഹിന്ദു രാഷ്ട്ര സേവകനെതിരേ പോലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്…
-
ജിഹാദിയുടെ വിത്ത്’; ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ അധിപേക്ഷിച്ച ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകനെതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം: മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച കുഞ്ഞോമനയെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ വിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി…
-
ആശുപത്രിയിലെത്തിയ സീതാരാമനെ പുകഴ്ത്തി തരൂര്‍
തിരുവനന്തപുരം: പെരുമാറ്റത്തിലെ മര്യാദ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ ഗുണമമാണെന്നും അത് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനില്‍ കാണാമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച നിര്‍മല സീതാരാമനെ ട്വിറ്ററിലൂടെയാണ്…
-
തെറ്റു ചെയ്താല്‍ നടപടിക്കു മുഖംനോക്കില്ല, ഇതു കേരളമാണ്: മോദിയോടു പിണറായി
തിരുവനന്തപുരം: കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാന്‍ കഴിയില്ലെന്ന മോദിയുടെ പരാമര്‍ശത്തിനു വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ ഭക്തര്‍ക്കു സംരക്ഷണം നല്കുകയാണുണ്ടായതെന്നും സന്നിധാനത്ത് അക്രമം നടത്തി കലാപമുണ്ടാക്കുകയായിരുന്നു ആര്‍എസ്എസ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.…
-
ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി
തിരുവനന്തപുരം: കോളിയൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.പാറശാല സ്വദേശി അനില്‍കുമാര്‍,തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് എന്നിവരാണ് നാടിനെ ഞെട്ടിച്ച…

Local News












