News Sections: Thiruvananthapuram
-
വരുന്നത് ജനപ്രിയ ബജറ്റ്, സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കും: തോമസ് ഐസക്
തിരുവനന്തപുരം: കേരള പുനര്‍ നിര്‍മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും…
-
ശബരിമല സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്എസുകാരാണ്. കേരളത്തിനെതിരെ മോദി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരിമലവിഷയം രാജ്യത്തിന്റെ മുഴുവന്‍…
-
എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ പട്ടിണി സമരത്തില്‍ നിന്ന് പിന്മാറില്ല: ദയാഭായി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദയാഭായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ആരംഭിക്കുന്ന പട്ടിണി സമരത്തില്‍ നിന്ന് പിന്മാറാനുള്ള അഭ്യര്‍ഥന തള്ളുന്നുവെന്ന് ദയാഭായി പ്രതികരിച്ചു. ആദ്യം ഇരകള്‍ക്കെല്ലാം സര്‍ക്കാര്‍ സഹായം നല്കട്ടെയെന്ന് ദയാഭായി തിരുവനന്തപുരത്ത് പറഞ്ഞു.…
-
പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക; ചൈത്രയെ വിമര്‍ശിച്ചു മുഖ്യന്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ല. പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ…
-
കെ.എസ്.ആര്.ടി.സി ജനുവരിയിലെ ശമ്ബളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കും
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി ജനുവരിയിലെ ശമ്ബളം സ്വന്തം വരുമാനത്തില്‍ നിന്നും നല്‍കും . സര്‍ക്കാരിന്റെ ധനസഹായത്താലും കടം വാങ്ങിയും ആണ് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയിരുന്നത് . വനക്കാരുടെ അക്കൗണ്ടുകളിലേക്ക് . 31 ന് തന്നെ…
-
ഹര്‍ത്താലിനെതിരെ ശക്തമായ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ നടന്ന ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍…
-
കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നം: സെന്‍കുമാറിനെതിരേ കണ്ണന്താനം
തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നന്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. അംഗീകാരം കിട്ടുന്പോള്‍ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം…
-
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നവകേരളവും ഹര്‍ത്താലും
തിരുവനന്തപുരം: കേരളത്തിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ദേശീയപതാകയുയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികളെ…
-
ഉമ്മന്‍ ചാണ്ടി മികച്ച സ്ഥാനാര്‍ഥിയെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന മികച്ച സ്ഥാനാര്‍ഥിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ആവര്‍ത്തിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഏതു സീറ്റില്‍ നിന്നാലും ഉമ്മന്‍ ചാണ്ടി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. എംഎല്‍എമാര്‍…
-
സാഹിത്യ അക്കാദമി പുരസ്കാരം; വി.ജെ.ജെയിംസിന്റെ “നിരീശ്വരന്’ മികച്ച നോവല്‍
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ 2017ലെ മികച്ച നോവലിനുള്ള പുരസ്കാരം വി.ജെ. ജയിംസിന്റെ “നിരീശ്വര’ന്. ചെറുകഥയ്ക്കുള്ള പുരസ്കാരം അയ്മനം ജോണിന്റെ “ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തക’ ത്തിന് ലഭിച്ചു. മികച്ച കവിതയായി വീരാന്കൂട്ടിയുടെ “മണ്ടാപ്രാണി’യും…

Local News












