News Sections: Thiruvananthapuram
-
ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനമെന്ന് മുരളീധരന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ. കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്ന് എല്‍ഡിഎഫ് സ്വപ്നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്…
-
സമരമുഖം ശക്തമാക്കി പ്രതിപക്ഷം; സെക്രട്ടേറിയേറ്റ്, കളക്ട്രറേറ്റ് ഉപരോധം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് ഉപരോധം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റ് ഉപരോധം രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത്…
-
ഇനിയൊരു പരീക്ഷണത്തിനില്ല…ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കളംനിറയവേ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞ മുല്ലപ്പള്ളി വടകരയില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്നും അറിയിച്ചു.…
-
കെഎസ്ആര്‍ടിസിയിലെ താത്കാലിക കണ്ടക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി
തിരുവന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാര്‍ രണ്ടാം ഘട്ട സമരം തുടങ്ങി. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് തീരുമാനം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍…
-
ഡീസല്‍ വില വീണ്ടും ഏഴുപത് രൂപ കടന്നു
തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന്…
-
ബാങ്ക് ആക്രമണം: എന്‍ജിഒ യൂണിയന് നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിനം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ചക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എട്ട് യൂണിയന് നേതാക്കളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ…
-
മാണി അധിക സീറ്റ് ചോദിച്ചു; പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റ് കൂടി അധികം ചോദിച്ചു. ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നു പിജെ ജോസഫ് യോഗത്തില്‍…
-
കരിമണല്‍ ഖനനം: ജനങ്ങളുടെയും സര്‍ക്കാരിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി ജയരാജന്
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും സര്‍ക്കാരിന്റെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. പ്രതിസന്ധികള്‍ ഉണ്ടായാല്‍ പരിഹരിക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം…
-
കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ബിഎംഎസ് ഒഴികെയുള്ള ജീവനക്കാര്‍ നോട്ടീസ് നല്കി. നോട്ടീസ് നല്കിയ യൂണിയനുകളുമായി ഇന്നു രാവിലെ പത്തിന് എംഡി ടോമിന് തച്ചങ്കരി ചര്‍ച്ച നടത്തും. അശാസ്ത്രീയമായ ഡ്യൂട്ടി…
-
കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി; നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ നിലച്ചേക്കും. സംയുക്ത ട്രേഡ് യൂണിയന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു ഒക്ടോബര്‍…

Local News













