ഡീ​സ​ല്‍ വി​ല വീ​ണ്ടും ഏ​ഴു​പ​ത് രൂപ ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് ഏ​ഴു​പ​ത് രൂ​പ​യും ക​ട​ന്ന് കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.27 രൂപയും ഡീ​സ​ലി​ന് 3.08 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.95 രൂ​പ​യും ഡീ​സ​ലി​ന് 70.06 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 72.66 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 68.73 രൂ​പ​യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *