News Sections: Thiruvananthapuram
-
ലെനിന് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്കാരം നാളെ
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. കരള്‍ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലെനിന് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. 67…
-
തിരിഞ്ഞു നോക്കാനാളില്ല, നിരാഹാര സമരം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ ധാരണ. ഈ മാസം 21 ഓടു കൂടി സമരം അവസാനിപ്പിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷമെന്നും ബിജെപി…
-
ലോക്സഭ തെരഞ്ഞെടുപ്പ്; നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, ബെന്നി ബഹനാന്, കെ. മുരളീധരന് തുടങ്ങിയവരെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു. ബുധനാഴ്ച നേതാക്കള്‍ ഹൈക്കമാന്‍ഡുമായി കേരളത്തിലെ…
-
ലൈഫ് പദ്ധതി അതിവേഗത്തില്‍ ; ഹഡ്കോ ആദ്യ ഗഡുവായ 375 കോടി നല്കി
ഹഡ്കോ വായ്പയുടെ ആദ്യ ഗഡുവിതരണം ചെയ്തുതുടങ്ങിയതോടെ ലൈഫ് ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലായി. ആദ്യഗഡു തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച് നല്കിയതിനാല് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഹഡ്കോ വായ്പകൂടിയായതോടെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കാം. 4000 കോടി രൂപയുടെ വായ്പയില്‍…
-
അടിക്കടിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ തകര്‍ക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: അടിക്കടിയുള്ള ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാട്ടാന കുത്തിയാലും ഹര്ത്താലുണ്ടോയെന്ന അവസ്ഥയാണിപ്പോള്‍. ഹര്‍ത്താലുകള്‍ ടൂറിസം മേഖലയെ ബാധിക്കട്ടെയെന്ന ചിന്ത ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
-
സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം ബിജെപിയെ വെട്ടിലാക്കുന്നു; 22ന് സമരം നിര്‍ത്താന്‍ ആലോചന
ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന നിരാഹാര സമരം പാര്‍ട്ടിയെ വെട്ടിലാക്കുന്നു. സര്‍ക്കാര്‍ ഒട്ടും അയവുള്ള സമീപനം സ്വീകരിക്കാത്തതാണ് ബിജെപിയെ ബുദ്ധിമുട്ടിക്കുന്നത്. ഭാരമായി മാറിയ ഉപവാസ സമരം 22 ന് നിര്‍ത്തി തലയൂരാനാണ് ഇപ്പോള്‍…
-
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. വിമാനത്താവളത്തിലെത്തിയ ജിഎംആര്‍ കമ്ബിനി അധികൃതരെ ജീവനക്കാര്‍ തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം അടക്കം ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കരെടുത്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ വിമാനത്താവളത്തിലെത്തുന്ന…
-
വസന്തോത്സവം 2019: തലസ്ഥാനത്തിന്റെ സ്വന്തം പുഷ്പമേളയ്ക്ക് ഇന്ന് തിരിതെളിയും
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ വസന്തോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന് വൈകീട്ട് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 ന് മേള സമാപിക്കും. പതിനായിരത്തിലധികം ഇനം പൂക്കളാണ് വസന്തോത്സവത്തില്‍ ഉള്ളത്.…
-
നിയമസഭാ സമ്മേളനം 25 മുതല്‍
തിരുവനന്തപുരം:കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ജനുവരി 25 മുതല്‍ തുടങ്ങും. സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
-
പണിമുടക്ക്: അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: തൊഴിലാളികള്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും അതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.…

Local News











