കേ​ര​ള​ത്തി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​ക്കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​ക്കു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം. ക​ഴി​ഞ്ഞ ത​വ​ണ 74.02 ആ​യി​രു​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം. ഇ​ത് 90 ശ​ത​മാ​ന​മാ​ക്കാ​നാ​ണ് ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

വോ​ട്ടു ചെ​യ്യു​ക എ​ന്ന​ത് പൗ​ര​ന്‍റെ ക​ട​മ​യാ​ണ്. സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച്‌ എ​ല്ലാ​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​വ​ണം. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​ണ് ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *