സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ഒക്ടോബര്‍ 29 മുതല്‍ മലപ്പുറത്ത്

October 16th, 2019

45ആമത് സംസ്ഥാന ജൂനിയര്‍ ഫുട്ബോളിന് ഇത്തവണ മലപ്പുറം ആതിഥ്യം വഹിക്കും. ഒക്ടോബര്‍ 29 മുതല്‍ കോട്ടപ്പടി ഗ്രൗണ്ടില്‍ വെച്ചാണ് ജൂനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് നടക്കുക. നാലു ഗ്രൂപ്പുകളിലായി കേരളത്തിലെ 14 ജില്ലകളും ടൂര്‍ണ...

Read More...

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ സഞ്ജുവിന് ഇരട്ട സെഞ്ചുറി

October 12th, 2019

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്‍റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 125 പന്തിലാണ് സഞ്ജു 200 നേടിയത്. 20 ഫോറും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു...

Read More...

ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്; മേരി കോമിന് വെങ്കല മെഡല്‍

October 12th, 2019

ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എം.സി മേരി കോമിന് വെങ്കല മെഡല്‍. സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് തുര്‍ക്കി താരം ബുസെനാസ് കകിരോഗ്ലുവിനെതിരെ മേരി പരാജയപ്പെടുകയായിരുന്നു. യൂറോപ്യന്‍ ചാമ്ബ്യനായ കകിര...

Read More...

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ പിയു ചിത്രക്ക് സ്വർണം

October 12th, 2019

റാഞ്ചി: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണനേട്ടവുമായി മലയാളിതാരം പിയു ചിത്ര . 4 മിനിറ്റ് 17.39 സെക്കന്‍ഡിലാണ് ചിത്ര 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. പുരുഷ വിഭാഗത്തില്‍ അജയ് കുമാര്‍ സ...

Read More...

59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ അന്നു റാണിക്ക് സ്വര്‍ണ്ണം

October 11th, 2019

റാഞ്ചി: റാഞ്ചിയില്‍ നടക്കുന്ന 59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണ്ണം. റെയില്‍വേയ്സിന് വേണ്ടിയാണ് അന്നു മത്സരിക്കുന്നത്. ഇന്നലെ ആദ്യ ദിനത്തില്‍ ആണ് അന്നു സ്വര്‍ണ്ണം നേടിയത്...

Read More...

ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ അഭിമാനമായി മേരി കോം

October 10th, 2019

മോസ്‌കോ : ലോക വനിതാ ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ സെമിയിലേക്ക് കുതിച്ച്‌ ഇന്ത്യയുടെ മേരി കോം. 51 കിലോ വിഭാഗത്തില്‍ കൊളംബിയയുടെ വിക്ടോറിയ വലെന്‍സി മൂന്നാം സീഡായ മേരി കോം തോല്‍പ്പിച്ചു. രാവിലെ പത്തരയ്ക്ക് തുടങ്ങി മത്സരം...

Read More...

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്‌റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്

October 10th, 2019

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒന്നാം ടെസ്റ്റിലും ഇന്ത്യ തന്നെയായിരുന്നു ആദ്യം ബാറ്റ് ചെയ്‌തത്. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് കളിക്കും. ദക്ഷിണാഫ്രിക്ക...

Read More...

ചൈന ഓപ്പണ്‍ ടെന്നീസ്:വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക

October 7th, 2019

ബെയ്ജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിത സിംഗിള്‍സ് കിരീടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക. കലാശപ്പോരില്‍ ലോക ഒന്നാം നമ്ബര്‍ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ളി ബാര്‍ട്ടിയെ ഒന്നിനെതിരേ രണ്ട് സെറ്റിനു തോല്‍പ്പിച...

Read More...

മോട്ടോ ജിപി; വീണ്ടും ലോക ചാമ്ബ്യനായി മാര്‍ക് മാര്‍ക്വസ്

October 7th, 2019

ബാങ്കോംഗ്: മോട്ടോ ജിപിയില്‍ വീണ്ടും ലോക ചാമ്ബ്യന്‍ കിരീടമണിഞ്ഞു റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍ക്വസ്. തായ് ഗ്രാന്‍പ്രീയില്‍ യമഹയുടെ യുവ റൈഡര്‍ ഫാബിയോ ക്വാര്‍ട്ടറാറോയെ പിന്തള്ളിയാണ് മാര്‍ക്വസ് ചാമ്ബ്യനായത്. സീസണില്‍ ...

Read More...

പ്രോ കബഡി ലീഗ്: പറ്റ്‌ന പൈറേറ്റ്‌സിനും യുപി യോദ്ധയ്ക്കും ജയം

October 7th, 2019

പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഗ്രേറ്റര്‍ നോയ്ഡ ലെഗില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനെതിരെ പറ്റ്‌ന പൈറേറ്റ്‌സിനു ജയം.സ്കോര്‍ 69-41.മറ്റൊരു മത്സരത്തില്‍ യുപി യോദ്ധയും ജയം കണ്ടെത്തി. പൂണേരി പള്‍ട്ടാനെ 43-39 എന്ന സ...

Read More...