മെസ്സിക്ക് ഇരട്ടഗോള്‍; ബാഴ്സക്ക് ലാലിഗയില്‍ സൂപ്പര്‍ജയം

October 30th, 2019

ക്യാപ്റ്റന്‍ ലയണല്‍ മെസ്സി രണ്ട് ഗോളുകളുമായി തിളങ്ങിയപ്പോള്‍ ലാലീഗയില്‍ ബാഴ്സലോണക്ക് സൂപ്പര്‍ ജയം. റയല്‍ വല്ലാഡോലിഡിനെ 5-1നാണ് കറ്റാലന്‍ സംഘം പരാജയപ്പെടുത്തിയത്.ഇതോടെ ബാഴ്സ ലാ ലിഗയില്‍ ഒന്നാമതെത്തി. രണ്ട് ഗോള്‍ നേടിയത...

Read More...

ബ്ലാസ്റ്റേഴ്‌സിന്റെ വലകാക്കാന്‍ അടുത്ത മത്സരം മുതല്‍ രെഹ്നേഷ് എത്തും

October 25th, 2019

കേരളാ ബ്ലാസറ്റേഴസ് ആരാധകര്‍ക്ക് ഇനി ആശങ്ക വേണ്ട. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒന്നാം ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ് ടീമില്‍ തിരിച്ചെത്തി. പരിക്ക് കാരണമായിരുന്നു രെഹ്നേഷ് ടീമില്‍ നിന്ന് വിട്ട് നിന്നത്. രെഹ്നേഷ് തിരിച്ച്‌ വര...

Read More...

അബുദാബി ടി10 ക്രിക്കറ്റിന് യുവരാജ് സിങ്ങും

October 24th, 2019

അബുദാബിയില്‍ നടക്കുന്ന ടി10 ക്രിക്കറ്റ് കളിക്കാന്‍ യുവരാജ് സിങ്ങും. മാറാത്ത അറേബ്യന്‍സിന്റെ ഇന്ത്യന്‍ ഐക്കണ്‍ പ്ലയെര്‍ ആയാണ് യുവരാജ് സിങ് ടി10 ലീഗില്‍ കളിക്കുക. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേ...

Read More...

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് രോഹിത് ശര്‍മ്മ

October 23rd, 2019

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ക...

Read More...

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ഇന്ന് ചുമതലയേല്‍ക്കും

October 23rd, 2019

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇന്ന് ചുമതലയേല്‍ക്കും. ബി.സി.സി.ഐയുടെ പ്രസിഡന്റാവുന്ന 39മത്തെ ആളാണ് സൗരവ് ഗാംഗുലി. 33 മാസത്തെ കമ്മിറ്...

Read More...

യൂറോപ്യന്‍ ഓപ്പണ്‍: ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക് കിരീടം

October 21st, 2019

യൂറോപ്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറെയ്ക്ക് കിരീടം. ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെയാണ് മറെ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടമായെങ്കിലും തുടര്‍ന്ന...

Read More...

യൂറോപ്യന്‍ ഓപ്പണ്‍: ജനിക്ക് സിന്നര്‍ സെമി ഫൈനലില്‍

October 19th, 2019

യൂറോപ്യന്‍ ഓപ്പണില്‍ 18 -കാരനായ ജനിക്ക് സിന്നര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എടിപി സെമി ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ജനിക്ക് സിന്നര്‍. സെമിയില്‍ സിന്നറിനെ നേരിടുന്നത് വ...

Read More...

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്:ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

October 19th, 2019

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്ബരയില്‍ മൂന്നാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കമാകും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:30 ടെസ്റ്റ് മല്‍സരം ആരം...

Read More...

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍

October 18th, 2019

കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ . നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷ...

Read More...

വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി പീറ്റര്‍ ജോസഫ്

October 17th, 2019

കൊച്ചി: അമേരിക്കയിലെ സാന്റിയാഗോയില്‍ നടന്ന വേള്‍ഡ് കപ്പ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്ബ്യന്‍ഷിപ്പില്‍ അമ്ബത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പീറ്റര്‍ ജോസഫ് ഞാളിയന് സ്വര്‍ണ്ണമെഡല്‍. അമ്...

Read More...