പ്രോ കബഡി ലീഗ്: പറ്റ്‌ന പൈറേറ്റ്‌സിനും യുപി യോദ്ധയ്ക്കും ജയം

പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഗ്രേറ്റര്‍ നോയ്ഡ ലെഗില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനെതിരെ പറ്റ്‌ന പൈറേറ്റ്‌സിനു ജയം.സ്കോര്‍ 69-41.മറ്റൊരു മത്സരത്തില്‍ യുപി യോദ്ധയും ജയം കണ്ടെത്തി. പൂണേരി പള്‍ട്ടാനെ 43-39 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് യുപി ജയം നേടിയത് . ഈ ജയത്തോടെ യോദ്ധ പ്ലേ ഓഫ് ഉറപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *