വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തോല്‍വി

September 27th, 2019

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. സൗരാഷ്ട്ര മൂന്ന് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 34 ഓവറില്‍ 186 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങ...

Read More...

വിജയ് ഹസാരെ ട്രോഫി: കേരള-ഛത്തീസ്ഗഡ് മത്സരം മഴകാരണം ഉപേക്ഷിച്ചു

September 25th, 2019

ബംഗളൂരു: വിജയ് ഹസാരെ ഏകിദന ടൂര്‍ണമെന്‍റിലെ കേരളം-ഛത്തീസ്ഗഡ് മത്സരം മഴകാരണം ഉപേക്ഷിച്ചു. മത്സരവേദിയായ ബംഗളൂരുവില്‍ കിഞ്ഞ ദിവസം ശക്തമായ മഴപെയ്തിരുന്നു. ഇതേതുടര്‍ന്ന് ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിനിന്നതാണ് മത്സരം ഉപേക്ഷി...

Read More...

പാകിസ്ഥാന്‍ ശ്രീലങ്ക ആദ്യ ഏകദിനം വെള്ളിയാഴ്ച

September 25th, 2019

പാകിസ്ഥാനിലേക്കുള്ള ശ്രീലങ്കയുടെ പര്യടനം സെപ്റ്റംബര്‍ 27ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ആണ് പര്യടനത്തിലുള്ളത്. പുതിയ പരിശീലകന്‍റെ കീഴില്‍ പാക്കിസ്ഥാന്‍റെ ആദ്യ മല്‍സരമാകും ഇത്. മിസ്ബ ഉള്‍ഹഖ് ...

Read More...

ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ പരിശീലക കിം ജി ഹ്യൂന്‍ രാജിവെച്ചു

September 24th, 2019

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ പരിശീലകയും ദക്ഷിണ കൊറിയയുടെ ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായ കിം ജി ഹ്യൂന്‍ സിന്ധുവിന്റെ പരിശീലകസ്ഥാനം രാജിവെച്ചു. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാനാണ് പരിശീലക സ്ഥാനമൊഴിഞ്ഞ...

Read More...

മെസ്സിക്ക് ഫിഫ ബെസ്റ്റ് ഫുട്ബോളര്‍ പുരസ്കാരം

September 24th, 2019

മി​ലാ​ന്‍: ലോ​കം ലാ ​സ്​​കാ​ല ഓ​പ​റ ഹൗ​സി​ലേ​ക്ക്​ ഉ​റ്റു​നോ​ക്കി​യ ആ​േ​ഘാ​ഷ​രാ​വി​ല്‍ വി​ശ്വ​ഫു​ട്​​ബാ​ളി​​​​​​െന്‍റ താ​ര​കു​മാ​ര​നാ​യി വീ​ണ്ടും ല​യ​ണ​ല്‍ മെ​സ്സി. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്​​ബാ​ള്‍ താ​ര​ത്തി...

Read More...

ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നാലു മലയാളി താരങ്ങളും

September 23rd, 2019

ബെംഗളൂരു: നാളെ ആരംഭിക്കുന്ന ഏഷ്യാകപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നാലു മലയാളികളും. 12 അംഗ ഇന്ത്യന്‍ വനിതാ ടീമിലാണ് ഇത്തവണ നാല് മലയാളികള്‍ ഇടം നേടിയിരിക്കുന്നത്. പി.എസ്. ജീന, സ്റ്റെഫി നിക്‌സണ്‍, പി.ജി. അഞ്ജ...

Read More...

വിരാട് കൊഹ്‌ലിയെ പരിഹസിച്ച്‌ ഗൗതം ഗംഭീര്‍

September 20th, 2019

നായകത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ഒരുപാട് ദൂരം മുന്‍പോട്ടു പോവാനുണ്ടെന്ന് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ധോനിയും രോഹിത് ശര്‍മയും ഒപ്പമുള്ളതിനാലാണ് കൊഹ്‌ലിക്ക് നായകത്വത്തില്‍...

Read More...

ചാമ്ബ്യന്‍സ് ലീഗ്: അത്ലറ്റിക്കോ മാഡ്രിഡിനെതിരേ യുവെന്റസിന് സമനില

September 20th, 2019

മാഡ്രിഡ്: ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിനെതിരേ ഇറ്റാലിയന്‍ ചാമ്ബ്യന്‍മാരായ യുവെന്റസിന് സമനില. രണ്ടു ഗോളിന് മുന്നിലെത്തിയ ശേഷമാണ് യു...

Read More...

പെരുമാറ്റ ചട്ട ലംഘനത്തിന് എവിന്‍ ലൂയിസിനും അലി ഖാനും എതിരെ നടപടി

September 19th, 2019

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ 14ാം മത്രമായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്-ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ പെരുമാറ്റ ചട്ട ലംഘനത്തിന് ഇരു ടീമുകളിലെയും താരങ്ങളായ എവിന്‍ ലൂയിസ്, അലി ഖാന്‍ എന്നിവര്‍ക്...

Read More...

ചൈ​ന ഓ​പ്പ​ണി​ല്‍ സൈ​ന നെ​ഹ്‌​വാ​ള്‍ ആ​ദ്യ റൗ​ണ്ടി​ല്‍‌ പു​റ​ത്ത്

September 18th, 2019

ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ള്‍ ആ​ദ്യ റൗ​ണ്ടി​ല്‍‌ പു​റ​ത്ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​യി​രു​ന്നു സൈ​ന​യു​ടെ തോ​ല്‍​വി. സ്കോ​ര്‍: 10-21, 17-21. ത​യ്‌​ല​ന്‍​ഡി​ന്‍റെ ബു​സാ​ന...

Read More...