ഉക്രയ്ന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് പുറത്താക്കി

February 23rd, 2014

കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ പുറത്താക്കി. മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യൂലിയ ടൈമോ ഷെങ്കോവിനെ ജയില്‍ മോചിതയാക്കുകയും ചെയ്തു. 2011 മുതല്‍ വിവിധ കുറ്റങ്ങ...

Read More...

ഗാന്ധിയുടെ കൊച്ചു മകന്‍ എഎപിയില്‍

February 22nd, 2014

ദില്ലി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ചെറുമകനും പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ രാജ് മോഹന്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാലാണ് ആം ആദ്മിയില...

Read More...

ആശ്രമം ഒരു തുറന്ന പുസ്തകം; മാതാ അമൃതാനന്ദമയി

February 22nd, 2014

പാലക്കാട്: മാതാ അമൃതാനന്ദമയി മഠത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃതാനന്ദമയി രംഗത്ത്. ആശ്രമം ഒരു തുറന്ന പുസ്തകമാണ്. പലരും പലതും പറയുന്നുണ്ട്. അവര്‍ വിചാരിച്ച കാര്യം നടക്കാതെ വരുമ്പോഴാണ് പലതും പറയുന്നത്...

Read More...

രാഹുലും മുലായവും സഹോദരങ്ങള്‍: എഎപി

February 22nd, 2014

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവും സഹോദരന്മാരാണെന്ന് ആംആദ്മി നേതാവ് അഷുതോഷിന്റെ ട്വീറ്റ്. കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് പോലീസും ഒത്തുചേര്‍ന്നാണ് പ്രവര...

Read More...

ഉക്രൈനിയന്‍ സമാധാന കരാറിനെ ഫ്രഞ്ച് സ്വാഗതം ചെയ്തു

February 22nd, 2014

പാരിസ്: ഉക്രൈനില്‍ ആഭ്യന്തരപ്രക്ഷോഭത്തിന് അവസാനം കുറിച്ച് പ്രസിഡന്റ് യാനുഷ്‌കോവിച്ച് പ്രതിപക്ഷവുമായി ഒപ്പുവച്ച സമാധാനകരാറിനെ സ്വാഗതം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ. ഉക്രൈയിനിനെ കഴിഞ്ഞ ഏതാനും ദിവസങ്ങ...

Read More...

സോളാര്‍ കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: മുഖ്യമന്ത്രി

February 22nd, 2014

വയനാട്: സോളാര്‍ തട്ടിരപ്പ് കേസില്‍ സരിത എസ് നായരെ രക്ഷിക്കാന്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം വിട്ട് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.് വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാ...

Read More...

സരിതയ്ക്ക് ജാമ്യം, മുഖ്യമന്ത്രി സഹായിച്ചതിനാല്‍: പിണറായി

February 22nd, 2014

കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന് പിണറായി വിജയന്‍. കേരളാ രക്ഷാമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായി...

Read More...

ദില്ലി; വൈദ്യതിനിരക്കില്‍ ഇനി സബ്‌സിഡിയില്ല

February 22nd, 2014

ദില്ലി: ഏപ്രില്‍ മാസം മുതല്‍ ദില്ലി ജനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ യാതൊരു സബ്‌സിഡിയും ലഭിക്കില്ല. ദില്ലിയിലെ ജനങ്ങള്‍ക്ക് ഷീല ദീക്ഷിത് സര്‍ക്കാര്‍ 400 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപയോഗത്തിനു സബ്‌സിഡി നല്‍കിയിരുന്നു. പ...

Read More...

യുക്രൈനില്‍ പ്രക്ഷോഭം: മരണം 67 ആയി

February 21st, 2014

കീവ് : ഭരണവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു. ഇതുവരെ യുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്...

Read More...

പെണ്‍മക്കളെ പീഡിപ്പിച്ചു: രണ്ടാനച്ഛനെതിരെ കേസ്

February 21st, 2014

തിരുവനന്തപുരം: രണ്ടാനച്ഛന്‍ വീണ്ടും വില്ലനാകുന്നു. നെടുമങ്ങാട് പാലോട് പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ആറും ഒന്‍പത് വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെട...

Read More...