ടിജി സ്‌പെക്ട്രം: പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്തും

March 4th, 2014

ദില്ലി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഡി എം കെ എം പിമാരായ എ രാജ, കനിമൊഴി എന്നിവരടക്കമുള്ള പ്രതികളുടെ മൊഴി ഏപ്രില്‍ നാലിന് രേഖപ്പെടുത്താന്‍ ദില്ലിയിലെ പ്രത്യേക കോടതി തീരുമാനിച്ചു. തിങ്കളാഴ്ച മൊഴി രേഖപ്...

Read More...

അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത

March 3rd, 2014

കൊച്ചി: സരിതയുടെ അഠുത്ത അമ്പ് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ. അബ്ദുള്ളക്കുട്ടി രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് സരിത പറഞ്ഞു. കേസില്‍ താന്‍ അറസ്റ്റിലാകുന്നതിന് രണ്ടു മ...

Read More...

സ്‌ട്രൈക്ക്‌ഴ്‌സ് ടീമിനെതിരെ എയര്‍ഹോസ്റ്റസ് മൊഴി

March 3rd, 2014

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. വിമാനത്തിനുള്ളില്‍ താരങ്ങള്‍ ക്യാപ...

Read More...

നൈജീരിയയില്‍ ഇരട്ട ബോംബ് സ്‌ഫോടനം:51 മരണം

March 3rd, 2014

അബുജ: വടക്കു കിഴക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. മൈദുഗരിയിലെ ഒരു മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപം വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ടായിരുന്നു.  സ...

Read More...

മഠത്തിനെതിരെ പരാതി ഗെയില്‍ നേരിട്ട് മൊഴി നല്‍കണമെന്ന്

March 3rd, 2014

കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനു നേരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ അമ്മയുടെ മുന്‍ ശിഷ്യ, ആസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വില്ലിന് കരുനാഗപ്പള്ളി പൊലീസ് ഇ മെയില്‍ സന്ദേശം അയച്ചു. ...

Read More...

മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തു: മുലായം

March 3rd, 2014

അലഹബാദ്: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി മനുഷ്യത്വത്തെ കശാപ്പു ചെയ്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തിന്റെ വികസനത്തിന് ഹാനി വരുത...

Read More...

ഊമയും ബധിരയുമായ 32കാരിയെ പീഡിപ്പിച്ചു

March 3rd, 2014

പാറ: പീഡനങ്ങള്‍ തുടര്‍ക്കഥകളാകുന്നു. ഒഡീഷയില്‍ ഊമയും ബധിരയുമായ 32-കാരി മാനഭംഗത്തിനിരയായി. സംഭവത്തില്‍ 19-കാരനായ പവിത്ര ബാല്‍ അറസ്റ്റിലായി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പവിത്ര ബാല്‍ തന്നെ മാനഭംഗപ്പെടുത്തിയ...

Read More...

പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

March 2nd, 2014

ദില്ലി: സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില 53 രൂപ 50 പൈസ കുറച്ചു. 12 സബ്‌സിഡി സിലിണ്ടറുകള്‍ക്കു ശേഷം അധികമായി ലഭിക്കുന്ന സിലിണ്ടറുകള്‍ക്കണു വില കുറച്ചത്. നേരത്തെ ഇതിന് 220 രൂപ വര്‍ധിപ്പിച്ച ശേഷം ഈ മാസം ത...

Read More...

കെജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യും

March 2nd, 2014

കാണ്‍പൂര്‍: ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തരപ്രദേശില്‍ നടത്തുന്ന ജാദു ചലാവോ യാത്രയുടെ രണ്ടാംദിനമായ ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ കാണ്‍പൂരില്‍ റാലിയെ അഭിസംബോധന ചെയ്യു...

Read More...

ചൈനയില്‍ അജ്ഞാത സംഘം 28പേരെ കൊന്നു

March 2nd, 2014

ബീജിങ്: ചൈനയില്‍ അജ്ഞാത സംഘം റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു. 113 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ നാലു പേരെ പൊലീസ് വെടിവച്ചു കൊന്നു. ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. തെക്കുപടിഞ്ഞാറന്...

Read More...