മാധുരി ദീക്ഷിത്തിനെ വിഐപി ലോഞ്ചില്‍ നിന്ന് ഇറക്കി വിട്ടു

March 4th, 2014

മുംബൈ: വിമാനത്താവള ഉദ്യോഗസ്ഥനൊപ്പം നിന്നു ഫോട്ടോ എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന്റെ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചില്‍നിന്ന് ഇറക്കി വിട്ടു. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് സംഭവം....

Read More...

കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

March 4th, 2014

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട...

Read More...

സഹാറ മേധാവിക്കു നേരെ കൈയ്യേറ്റശ്രമം

March 4th, 2014

ദില്ലി: നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയെ സുപ്രീം കോടതിയില്‍ ഹാജരാക്കി. കോടതി വളപ്പിലെത്തിയ സുബ്രതോ റോയിയെ അഭിഭാഷകനെന്ന് സ്വയം വിശേഷിപ്പിച്ചയാള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു....

Read More...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

March 4th, 2014

അഗളി: അട്ടപ്പാടിയില്‍ ന്യുമോണിയ ബാധിച്ച് ആദിവാസി ശിശു മരിച്ചു. പുതൂര്‍ പഞ്ചായത്തില്‍ പാലൂര്‍ ഊരിലെ ഈശ്വരന്‍- ശെല്‍വി ദമ്പതികളുടെ അമ്പത്തിയൊന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ശനിയാഴ്ച രാത്രി ഊരില്‍ മരിച്ചത്. കുഞ്ഞിനു ന...

Read More...

കസ്തൂരി രംഗന്‍ കേന്ദ്രം അംഗീകരിക്കും: മുഖ്യമന്ത്രി

March 4th, 2014

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. ജ...

Read More...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കരടു വിജ്ഞാപനമായി

March 4th, 2014

ദില്ലി: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നതു സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം തയ്യാറായി. വിജ്ഞാപനം ചൊവ്വാഴ്ച നിയമമന്ത്രാലയത്തിനു കൈമാറും. കേരളത്തിന്റെ ആവശ്യങ്...

Read More...

കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

March 4th, 2014

കൊച്ചി: കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഇ ശ്രീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പദ...

Read More...

സരിത പറഞ്ഞത് നുണ: അബ്ദുള്ളക്കുട്ടി

March 4th, 2014

കണ്ണൂര്‍: സരിതയുടെ ആരോപണങ്ങള്‍ നുണയാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ പ്രതികരിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. മാധ്യമങ്ങള്‍ അന്വേഷിക്കൂ. ഞാന്‍ തെറ്റ് ചെയ്...

Read More...

മോദിയും കെജ്രിവാളും വാരണസിയില്‍ നേര്‍ക്കുനേര്‍?

March 4th, 2014

വാരണാസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനൊരുങ്ങി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നരേന്ദ്രമോദിയെ നേരിട്ട് എതിര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ആം ആദ്മി പാര്‍ട്ടി ശക്തമാക്കി. നാലു ദിവസത്ത...

Read More...

ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം

March 4th, 2014

ചെന്നൈ: തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ക്ക് ഇന്നു(03-03-2014) തുടക്കമാകും. പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് വൈകിട്ടു മുഖ്യമന്ത്രി ജയലളിത കാഞ്ചീപുരുത്ത് തെരഞ്ഞെടുപ്പു റാലിയെ അഭി...

Read More...