News Sections: Movies
-
പതിമൂന്നാം വയസിൽ സിനിമയിലെത്തിയ ലക്ഷ്മി ഭാരതി; 70ന്റെ നിറവിൽ ജയഭാരതി
ചിത്തിര തോണിയിൽ അക്കരെ പോകാൻ ക്ഷണിക്കപ്പെടുന്ന ചിറയിൻകീഴിലെ പെണ്ണിന്റെ മുഖത്തു പൊട്ടിവിരിയുന്ന അമ്പരപ്പും പ്രതീക്ഷയും നാണവും പ്രണയവും, കനകം മൂലം കാമിനി മൂലം ദുഃഖം എന്ന തത്വജ്ഞാനം കേട്ട് നീരുറവ നിറഞ്ഞൊഴുകുന്ന കണ്ണുകൾ, സന്ധ്യകൾ…
-
നാഗേന്ദ്രൻസ് ഹണിമൂണുമായി സുരാജ് വെഞ്ഞാറമൂടിന്റെ വെബ് സീരീസ് വരുന്നു; സംവിധാനം നിതിൻ രൺജി പണിക്കർ
നിതിൻ രൺജി പണിക്കറുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘നാഗേന്ദ്രൻസ് ഹണിമൂൺ’ ഡിസ്നി+ഹോട്ട്സ്റ്റാർ സീരീസായി സംപ്രേക്ഷണം ചെയ്യും. ടീസർ ജൂൺ 27 ന് വൈകുന്നേരം പുറത്തിറങ്ങും. ‘1 ജീവിതം… 5 ഭാര്യമാർ’ എന്നാണ് ഒരു…
-
നിവിൻ പോളി ചിത്രം ഏഴ് കടല്‍ ഏഴ് മലൈ റൊമാനിയയിലെ ട്രാൻസില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക്
റാം – നിവിൻ പോളി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ. ചിത്രമിപ്പോള്‍ റൊമാനിയയിലെ ട്രാൻസില്‍വാനിയ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.മുൻപ് മോസ്കോ ഇൻ്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും റോട്ടർഡാം ഇൻ്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ട…
-
ദളപതി വിജയ്ക്ക് ഇന്ന് 50ാം പിറന്നാള്‍
ദളപതി വിജയ്ക്ക് ഇന്ന് 50ാം പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ പുതിയ ചിത്രം ദി ഗോട്ട്(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ട്രൈം) ടീസര്‍ പുറത്തുവിട്ടു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ തീ…
-
കല്‍ക്കി 2898 എഡിയുടെ റിലീസ് ട്രെയ്ലർ പുറത്ത്
പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിലെത്തുന്ന കല്‍ക്കി 2898 എഡിയുടെ റിലീസ് ട്രെയ്ലർ പുറത്ത്. അമിതാഭ് ബച്ചന്റെ ഇൻട്രോയിലൂടെയാണ് ട്രെയ്ലർ തുടങ്ങുന്നത്. യുദ്ധ രംഗങ്ങള്‍ കോർത്തിണക്കിയാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. പ്രഭാസ്, ദീപിക പദുകോണ്‍, കമല്‍…
-
ഷൂട്ടിങ് സെറ്റില്‍ തന്നെ കാണാനെത്തിയ വയോധികയെ ചേർത്തു പിടിച്ച് മോഹൻലാല്‍
തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാല്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മോഹൻലാലിന്റെ വിഡിയോ ആണ്.തന്നെ കാണാൻ സെറ്റില്‍ എത്തിയ വയോധികയെ ചേർത്തു പിടിച്ച്…
-
രജനികാന്തിനൊപ്പം രണ്ടാം സിനിമ: ‘കൂലി ‘ യില്‍ അഭിനയിക്കാൻ ഫഹദ് എത്തി
ലോകേഷ് കനകരാജ് -രജനികാന്ത് കൂട്ടുകെട്ടില്‍ ‘കൂലി’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു . സിനിമയിലെ താരനിരയെക്കുറിച്ച് പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയാണ് . ചിത്രത്തില്‍ സത്യരാജ് മുതല്‍ ശോഭന വരെയുള്ള വൻ താരനിര…
-
നിശാ പാര്‍ട്ടിയിലെ മയക്ക്മരുന്ന് ഉപയോഗം; നടി ഹേമ അറസ്റ്റില്‍
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ തെലുങ്ക് നടി ഹേമയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിശാ പാര്‍ട്ടിയില്‍ നടി മയക്കുമരുന്ന് ഉപയോഗിച്ചിതയായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. മെയ് 19ന് രാത്രി നഗരത്തിലെ…
-
ചലച്ചിത്ര പ്രവര്ത്തകൻ ചെലവൂര്‍ വേണു അന്തരിച്ചു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു(81). എഴുത്തുകാരന്, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. ചലച്ചിത്ര നിരൂപകനായി സിനിമ രംഗത്തേക്കു കടന്നു വന്ന അദ്ദേഹം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന…
-
IMDb കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള 100 ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ചു
കൊച്ചി May 29, 2024—IMDb (www.imdb.com), ടിവി,സിനിമ,സെലിബ്രിറ്റി തുടങ്ങിയവയെക്കുറിച്ചുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തവും ആധികാരികവുമായ വിവരങ്ങൾ ലഭിക്കുന്ന IMDb കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള 100 ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ചു.…



















