News Sections: Movies
-
ഫിലിം ഫെയര്‍ വേദിയില്‍ വയനാടിനായി സഹായം അഭ്യര്‍ഥിച്ച് മമ്മൂട്ടി
അറുപത്തിയൊമ്ബതാം ഫിലിം ഫെയർ പുരസ്കാരത്തില്‍ മികച്ച നടനായി മമ്മൂട്ടി. ഉരുള്‍പൊട്ടലില്‍ ദുരുതമനുഭവിക്കുന്ന നാടിനെ ഓർക്കുമ്ബോള്‍ ഈ വേദിയിലും സന്തോഷിക്കാനാവുന്നില്ലെന്ന ഏറെ വൈകാരികമായ വാക്കുകളോടെയാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. വയനാട് ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക്…
-
വിജയുടെ ദളപതി 69 ല്‍ മമിത ബൈജുവും
തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന ഓരോ വിശേഷങ്ങള്‍ക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്.കുറച്ച് നാളുകല്‍ക്ക് മു്നപായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തയിത്. കരാർ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂർത്തയാക്കുമെന്നും അതിന് ശേഷം…
-
മഞ്ഞുമ്മല്‍ ടീം ഇളയരാജ വിഷയം ഒത്തുത്തീര്‍പ്പായി;60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ കേസ് ഒത്തുത്തീര്‍പ്പായെന്ന് റിപ്പോര്‍ട്ട്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ഇളയരാജ നിയമ പോരാട്ടം…
-
മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്
ഏഴ് വർഷങ്ങള്‍ക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ…എന്ന ഗാനത്തിനാണ് അംഗീകാരം.മികച്ച ഗായിക, മികച്ച ഗായകൻ, മികച്ച സംഗീത…
-
ഷാജി കൈലാസ്- ഭാവന ടീമിന്റെ ”ഹണ്ട്” ; ഓഗസ്റ്റ് 23 മുതല്‍ തിയറ്ററുകളില്‍
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്- ഭാവന ടീം ഒന്നിച്ച പാരാനോർമ്മല്‍ ത്രില്ലർ ചിത്രത്തിന്റെ പുത്തൻ റിലീസ് തീയതി ഓഗസ്റ്റ് 23. മെഡിക്കല്‍ ക്യാമ്ബസ് പശ്ചാത്തലത്തിലാണ് ഹണ്ട് ഒരുക്കിയിരിക്കുന്നതെന്ന…
-
സിനിമാ ഷൂട്ടിംഗിനിടെ അർജുൻ അശോകന്റെ കാർ അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞു
സിനിമാ ഷൂട്ടിംഗിനിടെ അർജുൻ അശോകന്റെ കാർ അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞു. നടൻമാരായ അർജുൻ അശോക്, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ അർജുൻ അശോക് ഉള്‍പ്പടെ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ…
-
പിന്നണി ഗായിക റിമിടോമിക്ക് ഗോൾഡൻ വിസ
പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയും നർത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡൻ വിസ ലഭിച്ചു.ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി റിമി ടോമി യുഎഇയുടെ പത്ത്…
-
നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം “പണി “ആഗസ്റ്റ് 23ന് തിയേറ്ററുകളിലേക്ക്
നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന പണി സിനിമ ആഗസ്റ്റ് 23 തിയേറ്ററുകളില്‍ എത്തുന്നു.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. ചിത്രത്തില്‍ ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. നായകനായ ഗിരി…
-
ഇന്ത്യൻ 2 ഒ ടി ടി റിലീസ് ഇന്ന്
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2. ഈ സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു.ഛായാഗ്രാഹണം രവി വര്‍മ്മയാണ്…
-
ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണ ‘ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് കോടതി
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അജയന്റെ രണ്ടാം മോഷണ ‘ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞു. നിര്‍മ്മാതാക്കളായ യു.ജി.എം പ്രൊഡക്ഷന്‍സിനെതിരെ എറണാകുളം സ്വദേശി ഡോ.വിനീത് നല്‍കിയ ഹര്‍ജിയിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. ചിത്രത്തിന്റെ…

Local News


















