News Sections: Movies
-
‘ഗുരുവായൂരമ്പലനടയിൽ’ നിന്നും ‘നുണക്കുഴി’യിലേക്ക് ; സ്ക്രീനിൽ വീണ്ടും ബേസിൽ ജോസഫ്-നിഖില വിമൽ കോംബോ !
ചുരുങ്ങിയ കാലയളവിനുള്ളിൽ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസിൽ ജോസഫും നിഖില വിമലും. ‘ഗുരുവായൂരമ്പലനടയിൽ’ലെ കിടിലൻ അഭിനയത്തിന് ശേഷം ജീത്തു ജോസഫിന്റെ ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രമായ…
-
കാവ്യാ ഫിലിം കമ്പനിയുടെ ആസിഫ് അലി – ജോഫിൻ ടി ചാക്കോ സിനിമ ‘രേഖാചിത്രം’!! ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുൽഖർ സൽമാൻ
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ…
-
ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയും കൂട്ടരും ഓഗസ്റ്റ് 15നു എത്തുന്നു
“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ്…
-
സൂപ്പർ കോംബോ വീണ്ടും.. ജീത്തു ജോസഫിന്റെ കോമഡി സംഭവം “നുണക്കുഴി”
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും വേറിട്ട ഭാവപ്രകടനങ്ങളിലൂടെയും മെയ് വഴക്കത്തോടെയുള്ള അഭിനയത്തിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരങ്ങളാണ് സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ് എന്നിവർ. ഇവർ ഒരുമിച്ചൊരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുക എന്നത് മലയാളികൾക്ക് എന്നും…
-
സൂര്യ 44ന്റെ ചിത്രീകരണത്തിനിടെ നടന് സൂര്യയുടെ തലയ്ക്ക് പരുക്ക്
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്റെ ചിത്രീകരണത്തിനിടെ നടന് സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
-
നീ വാഴ …’വാഴ ആന്തം’ പുറത്തിറങ്ങി
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഓഗസ്റ്റ് 15നു റിലീസിന്…
-
ഒരു ലോഡ് നുണകളുമായി റിച്ച് മാനും കൂട്ടരും എത്തുന്നു. ‘നുണക്കുഴി’
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം…
-
എമ്പുരാൻ’നു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകൻ
മുരളി ഗോപി രചന നിർവ്വഹിച്ച് മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ചിത്രം ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയിൽ ഒരുങ്ങിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം ഒരുങ്ങുന്ന ചിത്രമാണ് ‘എമ്പുരാൻ’. ചിത്രം…
-
വയനാടിന് ഒരു കാരുണ്യ സ്പർശം!! – “ഒരു അന്വേഷണത്തിന്റെ തുടക്കം ” എന്ന സിനിമയുടെ അണിയറ പ്രവർത്തകർ
നടുക്കമായി എത്തിയ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീർ കടലായി മാറിയ വയനാടിലെ ദുരിത ബാധിതർക്ക് അതിജീവനത്തിന്റെ പുതിയ സ്വപ്നങ്ങളേകാൻ ലോകത്തിന്റെ നാനാ കോണിൽ നിന്നും ഒരുപാട് സഹായ ഹസ്തങ്ങൾ ഉയർന്നത് വളരെ പ്രതീക്ഷ നിറഞ്ഞ…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി പ്രഭാസ്
വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ…

Local News


















