News Sections: Movies
-
ആനന്ദ് ശ്രീബാല നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ!!
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ‘ആനന്ദ് ശ്രീബാല ‘ നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ എത്തും. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ…
-
അമൽ നീരദ് പറഞ്ഞു: ‘ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി’. അഭിനയമികവിൽ ശ്രദ്ധ നേടിയ കഥാപാത്രങ്ങളുമായി നിസ്താർ
വരത്തനും ഭീഷ്മപർവ്വവും പിന്നെ റിലീസിനൊരുങ്ങുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ് നിസ്താർ. ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ്…
-
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ..
‘ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, ആ തെറ്റ് തിരുത്തേണ്ട റെസ്പോണ്സിബിലിറ്റി ഓരോ പോലീസുക്കാർക്കുമുണ്ട്..’ ; “ആനന്ദ് ശ്രീബാല”യുടെ ത്രില്ലിംഗ് ടീസർ പുറത്തിറങ്ങി. മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന്…
-
നിങ്ങൾക്കറിയോ ‘മാർക്കോ’ ആരാണെന്ന് ?! മലയാള സിനിമയിലെ ഏറ്റവും മികച്ച വയലൻസ് ടീസർ ഇതാ !!
ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ ടീസർ പുറത്തിറങ്ങി. അടിമുടി ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ…
-
കണ്ണാടിയിലെ പ്രതിബിംബത്തിനെ നോക്കി നിൽക്കുന്ന ഷൈൻ ടോം ചാക്കോ!!എം എ നിഷാദ് ചിത്രം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഫസ്റ്റ് ലുക്ക്
നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി…
-
തല്ലുമാല’ക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രം ‘ആലപ്പുഴ ജിംഖാന’യുമായി ഖാലിദ് റഹ്മാൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്!!
ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ‘ആലപ്പുഴ ജിംഖാന’…
-
ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു
ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. ഗോവിന്ദയുടെ കാലിന് പരിക്കേൽക്കുകയും ശക്തമായി രക്തം വരികയും ചെയ്തു. അബദ്ധത്തിലാണ് താരത്തിന്റെ കാലിൽ വെടിയേറ്റതെന്നാണ് വിവരം. ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4.45…
-
നടൻ രജനികാന്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു
നടൻ രജനികാന്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.ഒരു പതിറ്റാണ്ട് മുമ്ബ് രജനികാന്തിന്റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആശുപത്രിയുടെയോ കുടുംബത്തിന്റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും…
-
കൈയിൽ ഒരു തലയുമായി സ്റ്റൈലിഷ് ലുക്കിൽ ‘മാർക്കോ’ ; മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം വരുന്നു.
ക്യൂബ്സ് എന്റർടൈൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദന്റെ പിറന്നാൾ സ്പെഷ്യലായി…
-
സിനിമയിൽ സജീവമാകാൻ വരുൺ രവീന്ദ്രൻ; രണ്ടാമത്തെ ചിത്രം ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്’ റിലീസായി
മലയാള സിനിമയിൽ തന്റേതായ ഒരിടം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് കാഞ്ഞങ്ങാട് സ്വദേശിയായ വരുൺ രവീന്ദ്രൻ. 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ ‘വഴിയെ’യിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് വരുൺ മലയാള സിനിമയിൽ…

Local News
















