News Sections: Movies
-
നമുക്ക് നോക്കാം ആനന്ദ് ശ്രീബാലയാണോ കേരള പോലീസാണോ ജയിക്കുന്നതെന്നു !! ത്രില്ലിംഗ് ‘ആനന്ദ് ശ്രീബാല’ ട്രെയിലർ
‘റിയൽ ഇൻസിഡന്റ് ബേസ്ഡ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമകൾ പ്രേക്ഷകരിലുണ്ടാക്കുന്ന ആകാംക്ഷ ചെറുതല്ല. അതൊരു പൊലീസ് ചിത്രം കൂടിയാണെങ്കിൽ വൻ പ്രതീക്ഷയോടെ ആയിരിക്കും പ്രേക്ഷകർ ചിത്രത്തിനായ് കാത്തിരിക്കുക. വിഷ്ണു വിനയ് സംവിധാനം…
-
കമൽ ഹാസന്റെ “തഗ് ലൈഫ്” അവതാരം ; റിലീസ് ഡേറ്റ് ടീസർ പുറത്തിറങ്ങി
സംവിധായകൻ മണി രത്നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി. നവംബർ 7 ന് കമൽഹാസൻ…
-
വൻതാര നിരയും, പഞ്ചാബി ഗാനവുമായി ‘ഒരു അന്വേഷണത്തിൻറെ തുടക്കം’.
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പഞ്ചാബി-മലയാളം ഗാനം പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ…
-
‘അമ്മ സോങ്ങുമായി ‘ആനന്ദ് ശ്രീബാല’; ‘മന്ദാര മലരിൽ’ പുറത്തിറങ്ങി…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആനന്ദ് ശ്രീബാല’. അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ…
-
കൂടുതൽ സിനിമകളുമായി നിബിൻ സ്റ്റാനി; അടുത്തത് സോംബി ചിത്രം ‘ഡിസീസ് എക്സ്: ദി സോമ്പി എക്സ്പിരിമെന്റ്’
മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ശ്രമിക്കുകയാണ് കണ്ണൂർ ചെറുപുഴ സ്വദേശിയായ നിബിൻ സ്റ്റാനി. 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യിലെ പ്രൊഡക്ഷൻ കൺട്രോളറായായിരുന്നു നിബിൻ മലയാള സിനിമയിൽ…
-
ഡബ്സി & ജേക്സ് ബിജോയ്- ‘റെഡിയാ മാരൻ’ ! ‘ഹലോ മമ്മി’
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന…
-
അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ! ‘ആനന്ദ് ശ്രീബാല’ വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം…
അഭിനയ മോഹവുമായ് വെള്ളിത്തിരയിലേക്ക് വന്നവർ ഒരുപാടുണ്ടെങ്കിലും സംവിധായകനാവണം എന്ന ആഗ്രഹത്തോടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചവർ കുറവായിരിക്കും. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന പേരുകളിലൊന്നാണ് വിഷ്ണു വിനയ്, സംവിധായകൻ വിനയന്റെ മകൻ. പറയത്തക്ക സിനിമ പശ്ചാത്തലം ഉണ്ടെങ്കിലും…
-
‘ആളേ പാത്താ..’ തകർപ്പൻ അടിപൊളി ഡാൻസ് നമ്പറുമായി വാണി വിശ്വനാഥും ദിൽഷാ പ്രസന്നനും
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബെൻസി…
-
ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ.
ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു. ‘ജാൻ.എ.മൻ’,…
-
‘പെണ്ണ് കേസ്’ ഡിസംബറിൽ ആരംഭിക്കും ! നായിക നിഖില വിമൽ.
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പെണ്ണ് കേസ്’. ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ…

Local News


















