News Sections: Movies
-
ഹനുമാൻ കൈൻഡിന്റെ ബിഗ് ഡൗഗ്സ് റീ ക്രീയേഷനുമായി ‘കഥ ഇന്നുവരെ’ ടീം
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ…
-
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ തൂഫാനി ബിരിയാണി ഹണ്ട് പുതിയ സീസണ്; തംസ് അപ്പും രണ്‍വീര്‍ ബ്രാറും കൈകോര്‍ക്കുന്നു
കൊക്കകോള കമ്പനിയുടെ ഇന്ത്യയിലെ ബില്യണ്‍ ഡോളര്‍, സ്വദേശ പാനീയ ബ്രാന്‍ഡായ തംസ് അപ്പ്, തൂഫാനി ബിരിയാണി ഹണ്ട് സീസണ് 2 പ്രഖ്യാപിച്ചു. ആദ്യത്തേതിന്റെ വിജയകരമായ തുടര്‍ച്ചയായ ഈ പുതിയ അധ്യായം ബിരിയാണി പെയര്‍ രുചി…
-
വൻ താര നിരയുമായി “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും
മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും. പ്രശസ്ത നർത്തകിയായ മേതിൽ ദേവികയാണ്…
-
ഹാഷിറും ടീമും എത്തുന്നു; ‘വാഴ 2’ പ്രഖ്യാപിച്ചു
തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ ജോയ്, വിനായക് കൂടാതെ…
-
‘വഴിയെ’ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് ചിത്രം; സംവിധായകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു
മഞ്ജു വാര്യർ ചിത്രം ഫുട്ടേജിനെതിരെ പ്രതിഷേധവുമായി സംവിധായകൻ നിർമൽ. സൈജു ശ്രീധരന് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയാണെന്ന രീതിയിൽ അണിയറപ്രവർത്തകർ പ്രൊമോഷൻ ചെയ്യുന്നതിന് പിന്നാലെയാണ് നിർമൽ…
-
‘സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്;’ ആദ്യ സിനിമയായ ‘കഥ ഇന്നുവരെ’യെക്കുറിച്ച് മേതിൽ ദേവിക.
അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ.…
-
അവാർഡ് കിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് നടി ഉർവ്വശി
അവാർഡ് കിട്ടിയതില്‍ സന്തോഷം പങ്കുവെച്ച് നടി ഉർവ്വശി.’ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് താരം നേടിയത്. ഇത് ആറാം തവണയാണ് താരം മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവും…
-
ഇതാ മലയാളത്തില്‍നിന്ന് വീണ്ടുമൊരു നൂറുകോടി ചിത്രം; ബേസിലിന്റെ അര്‍മാദം; ചിരിക്കുഴിയായി നുണക്കുഴി മുന്നേറുമ്പോള്‍!
വി പി ജോയ് നിസ്സംശയം പറയാം, മലയാളത്തില്‍നിന്ന് വീണ്ടുമൊരു നൂറുകോടി ചിത്രം. ത്രില്ലര്‍ സിനിമകളുടെ രാജവായ ജീത്തുജോസഫ്് ഇത്തവണ ചിരിപ്പിക്കയാണ്. ജീത്തു ജോസഫില്‍ നിന്നും പ്രതീക്ഷിക്കാത്ത ടൈപ്പൊരു ഫണ്റൈഡാണ് ചിത്രം. ദൃശ്യവും മെമ്മറീസും ഒന്നും…
-
ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. 2022ലെ ചിത്രങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരങ്ങളും 2023ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമാണ് ഇന്ന് പ്രഖ്യാപിക്കുക. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും…
-
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഓഗസ്റ്റ് 15നു “വാഴ” കുലയ്ക്കും; ട്രെയ്ലർ പുറത്തിറങ്ങി
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഓഗസ്റ്റ് 15നു റിലീസിന്…

Local News


















