News Sections: Movies
-
4k ദൃശ്യ മികവോടെ ദേവദൂതൻ ജൂലൈ 26-ന് തീയറ്ററിലെത്തുന്നു
മലയാളികളുടെ എവർഗ്രീൻ ക്ലാസിക് സിനിമകളില്‍ ഒന്നായ ദേവദൂതൻ തിയറ്ററില്‍ എത്താൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 4k ദൃശ്യ മികവോടെ പുറത്തിറങ്ങുന്ന ചിത്രം ജൂലൈ 26-നാണ് തിയറ്ററില്‍ എത്തുന്നത്.ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്…
-
ദുബായ് മറീനയിലെ ഡി 3 എന്ന ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര് നൽകി
നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് താരത്തിന്റെ പേര് നല്കി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്ബനി ഡി 3 എന്ന ആഡംബര നൗകയുടെ പേരാണ് മാറ്റിയത്.സംഗീത സംവിധായകൻ രമേശ് നാരായണനുമായി…
-
ഫിലിംഫെയർ പുരസ്കാരങ്ങൾ; മികച്ച മലയാളം നടൻ കുഞ്ചാക്കോ ബോബൻ; തെലുങ്കിൽ ദുൽഖർ
അഭിനേതാക്കളെയും സംഗീതജ്ഞരെയും സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കുന്നതിനായുള്ള 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) 2023 പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ്…
-
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ 2 നാളെ തീയറ്ററുകളിലേക്ക്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇന്ത്യൻ 2.കമല്ഹാസൻ എന്ന നടന്റെ അഭിനയമികവിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം തന്നെയാണ് ഇന്ത്യൻ 2. ഒന്നാം ഭാഗം നമ്മുക് നല്‍കിയത് അതിലും മികച്ച ഒരു അഭിനയം…
-
ദുല്‍ഖർ സല്മാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ സെപ്റ്റംബർ ഏഴിന് റിലീസ്
ദുല്‍ഖർ സല്മാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘ലക്കി ഭാസ്കർ’.ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സെപ്റ്റംബർ ഏഴിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.…
-
ജൂലൈ മാസത്തെ മലയാളം റിലീസുകൾ വരുന്നു; ‘പഞ്ചായത്ത് ജെട്ടി’ റിലീസ് തിയതി പ്രഖ്യാപിച്ചു
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്ത് ജെട്ടി’ ജൂലൈ 26ന്…
-
ജിന്റോ ഹീറോ ഡാ; ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി
ജീവിത പ്രതിസന്ധികളിൽ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ബിഗ് ബോസ് മത്സരാർത്ഥി ജിന്റോ ബോഡിക്രാഫ്റ്റ്. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ…
-
25 വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി; ഇനി സിദ്ധിഖ് നയിക്കും
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാര്‍. 25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ്…
-
അമ്പലനടയിൽ താലികെട്ട്; നടി മീര നന്ദന്റെ വിവാഹം കഴിഞ്ഞു
ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത ചടങ്കിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ…
-
പേരിനേക്കാളേറെ ദുരൂഹത നിറഞ്ഞ പോസ്റ്റർ; ‘ഗുമസ്തൻ’ ഫസ്റ്റ് ലുക്ക്
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രമായ ഗുമസ്തൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ പേജിലൂടെ പുറത്തുവിട്ടു. നവാഗതനായ റിയാസ് ഇസ്മത് തിരക്കഥ ഒരുക്കിയ ഈ ചിത്രം…

Local News


















