പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇന്ത്യൻ 2.കമല്‍ഹാസൻ എന്ന നടന്റെ അഭിനയമികവിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം തന്നെയാണ് ഇന്ത്യൻ 2. ഒന്നാം ഭാഗം നമ്മുക് നല്‍കിയത് അതിലും മികച്ച ഒരു അഭിനയം തന്നെയായിരിക്കും രണ്ടാം ഭാഗത്തു അദ്ദേഹം കഴിച്ച വെക്കാൻ പോകുന്നത്.
നടൻ എന്ന നിലയില്‍ താൻ ‘മെയ്‌ഡ് ഇൻ കേരള പ്രോഡക്‌ട്’ ആണെന്ന് ‘ഇന്ത്യൻ’ സിനിമയിലെ നായകൻ കമല്‍ഹാസൻ സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷനില്‍ പറയുകെയുണ്ടായി .
സിനിമ റിലീസ് ചെയ്യുമ്ബോള്‍ ഏറ്റവും വലിയ ദുഃഖം നടൻ നെടുമുടി വേണു ഇല്ലെന്നതാണ്. അദ്ദേഹം വിട്ടുപിരിഞ്ഞെങ്കിലും ആ സാന്നിധ്യം തനിക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ത്യൻ 2 എന്ന സിമിയയില്‍ ai യുടെ സഹായത്തോടെ നെടുമുടി വേണുവിനെ പുനസൃഷ്ഠിച്ചിട് ഉണ്ട് .
ഇന്ത്യൻ-3′ ആറുമാസത്തിനുള്ളില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് സംവിധായകൻ എസ് ശങ്കർ വ്യക്തമാക്കി. ‘ഇന്ത്യൻ’ എന്ന സിനിമയുടെ രണ്ടാംഭാഗം 28 വർഷത്തിന് ശേഷമാണ് ഇറങ്ങുന്നത് ഇന്ത്യൻ 3 ഉടൻ തന്നെ പുറത്തിറങ്ങുമെന്നും ഇന്ത്യൻ 3 ന്റെ ഷൂട്ടിംഗ് പൂർത്തിയായെന്നും ശങ്കർ വ്യക്തമാക്കി .