News Sections: Movies
-
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒമർ ലുലുവിന് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതിയുടെ ഇടക്കാല മുൻകൂർ ജാമ്യം. ഒമർ ലുലുവിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിൽ വിട്ടയക്കണമെന്നും ഉത്തരവിൽ കോടതി പറയുന്നു.കഴിഞ്ഞ ജനുവരി…
-
തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 അബുദാബിയിൽ
ഈ വർഷത്തെ തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബർ 6 ,7 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ച് നടക്കും. 2024 ജൂൺ നാലുവരെ, മലയാളം, തമിഴ്,…
-
‘മോണിക്ക ഒരു എ ഐ സ്റ്റോറി’ മെയ് 31ന് തീയേറ്ററുകളിലെത്തുന്നു
പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണിക്ക…
-
ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക വിവാഹിതയായി
താരദമ്ബതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ…
-
പ്രേമലു ഇഫക്ട്; ഐഎംഡിബിയുടെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മമിത ബൈജുവും നസ്ലെനും
കൊച്ചി: ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് യുവ അഭിനേതാക്കളായ മമിത ബൈജുവും നസ്ലെനും. 2024ലെ ബംബര്‍ ഹിറ്റ് ചിത്രം ‘പ്രേമലു’വിലെ നായികയായെത്തിയ മമിത 4-ാം സ്ഥാനത്തും ചിത്രത്തിലെ…
-
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരായി
നടന് ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ…
-
ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗം വരുന്നു
ജനഹൃദയം കീഴടക്കിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെയാണ് രണ്ടാം ഭാഗവും എത്തുക.കൊച്ചി താജ് ഗേറ്റ് വേ…
-
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച വിജയം നേടി മുന്നേറുന്നു
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച വിജയം നേടി മുന്നേറുകയാണ്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം ഇതിനകം ആഗോളതലത്തില്‍ 40 കോടിയോളം രൂപ നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയെ…
-
‘ഡിയര്‍ സ്റ്റുഡന്‍സ് ‘ ചിത്രത്തില്‍ നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു
നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ നിവിന്റെ റോള്‍ നിര്‍മ്മാതാവിന്റേതാണ്. ‘ഡിയര്‍ സ്റ്റുഡന്‍സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
-
ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം ‘ആവേശം’ 50 കോടിയിലേക്ക്
രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം തിയേറ്ററുകളിലും ആവേശം തീര്‍ക്കുകയാണ്. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തില്‍ 45…

Local News


















