News Sections: Movies
-
ആടുജീവിതം ഇന്നു മുതല്‍ തിയേറ്ററുകളില്‍
ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്,…
-
റീമേക്കുകളോട് തുറന്ന മനസ്സ്; ഐഎംഡിബി ‘ഓണ്‍ ദ സീനി’ല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം
കൊച്ചി: റീമേക്കുകളോടും പുനര്‍വ്യാഖ്യാനങ്ങളോടും തനിക്ക് തുറന്ന മനസ്സാണെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം. സൗഹൃദം സാര്‍വത്രികമായ കാര്യമാണ്, ലോകത്തെല്ലായിടത്തും ഇതുപോലെ ഓരോ കാര്യങ്ങള്‍ ഒപ്പിക്കുകയും, രക്ഷപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്…
-
‘ആവേശം’ പെരുന്നാള്‍- വിഷു റിലീസായി ഏപ്രില്‍ 11ന് തിയേറ്റുകളിലെത്തും
ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ആവേശം’ പെരുന്നാള്‍- വിഷു റിലീസായി ഏപ്രില്‍ 11ന് തിയേറ്റുകളിലെത്തും. പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ആളിക്കത്തുന്ന ഒരു തീക്കുപ്പി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫഹദ് ഫാസിലിന്‍റെ രങ്കന്‍…
-
പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിൽ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ…
-
ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച് ‘ഗോഡ്‌സില്ല മൈനസ് വണ്‍
ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാകും ഗോഡ്‌സില്ല. ഇന്ന് ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ‘ഗോഡ്‌സില്ല മൈനസ് വണ്‍’. മികച്ച വിഷ്വല്‍ ഇഫക്ട്‌സിനാണ് ഗോഡ്‌സില്ല മൈനസ് വണ്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ 38 ഗോഡ്‌സില്ല…
-
ഓസ്കറിൽ ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍
96ാം ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപണ്‍ഹെയ്മര്‍. ഏഴ് അവാര്‍ഡുകളാണ് ഓപണ്‍ഹെയ്മര്‍ നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ…
-
96ആമത് ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും
96ആമത് ഓസ്കർ അവാർഡുകൾ നാളെ പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകൾ തുടങ്ങും. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്. നാട്ടു നാട്ടു മുഴങ്ങിക്കേട്ട 95ആം…
-
‘ഉയരെ’ വനിതാ ദിനത്തിന് കേരളത്തില്‍ റീ റിലീസ് ചെയ്യുന്നു
പാര്‍വതി മുഖ്യ കഥാപാത്രമായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉയരെ’ വനിതാ ദിനത്തിന് കേരളത്തില്‍ റീ റിലീസ് ചെയ്യുന്നു. പിവിആറിന്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി ലുലു മാളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലാണ് ചിത്രം…
-
തമിഴ്‌നാട്ടില്‍ 25 കോടി ക്ലബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്
ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ വളരെ കുറവ് സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ 25 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന്…
-
തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ
തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍…

Local News

















