News Sections: Movies
-
പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു
പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു. 48 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഡോളി സോഹിയുടെ സഹോദരിയും നടിയുമായ അമന്‍ദീപ് സോഹി മഞ്ഞപ്പിത്തം ബാധിച്ച് വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. അമന്‍ദീപ് സോഹിയുടെ…
-
നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന കലാഭവൻ മണി ഫൗണ്ടേഷൻ മണിരത്ന പുരസ്കാരം റംഷി പട്ടുവത്തിന്
നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്ക് കലാഭവൻ മണി ഫൗണ്ടേഷൻ നൽകി വരുന്ന മണിരത്ന പുരസ്കാരം മലബാറിൻ്റെ നാടൻപാട്ട് സുൽത്താൻ റംഷി പട്ടുവത്തിന് ലഭിച്ചു. മാർച്ച് രണ്ടാം വാരം തൃശൂരിൽ വെച്ച് നടക്കുന്ന അവാർഡ് നിശയിൽ…
-
സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍
സിനിമകളുടെ സെന്‍സറിങ് ചട്ടത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യു/എ വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങള്‍ കൊണ്ടുവരും ഏഴ് വയസിന് മുകളില്‍ പ്രായമായവര്‍ക്ക് കാണാന്‍ കഴിയുന്ന സിനിമകള്‍ക്ക്- യുഎ7+, 13 വയസിനു…
-
‘മഞ്ഞുമ്മല്‍ ബോയ്സു’മായി കൂടിക്കാഴ്ച്ച നടത്തി ഉദയനിധി സ്റ്റാലിന്
‘മഞ്ഞുമ്മല്‍ ബോയ്സു’മായി കൂടിക്കാഴ്ച്ച നടത്തി നടനും നിര്‍മ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. മഞ്ഞുമ്മല്‍ ബോയ്സ് കണ്ട ഉദയനിധി ടീമിനെ പ്രശംസിക്കുകയും സിനിമ കാണണമെന്ന് പ്രേക്ഷകരോട് സോഷ്യല്‍ മീഡിയയിലൂടെ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്…
-
നടന് സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
നടന് സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി.ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം…
-
സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്
പ്രശസ്ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയല്‍ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാല്‍നടയായി പോവുകയായിരുന്ന താരത്തെ കെഎസ്ആർടിസി ബസ് പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു അപകടം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ…
-
22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്
22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം.40 ദിവസത്തിന്…
-
ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി
ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട്…
-
‘ദി കേരള സ്റ്റോറി’ തിയേറ്ററിൽ റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം ഒ.ടി.ടിയിലേയ്ക്ക്
ഏറെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’ തിയേറ്ററിൽ റിലീസ് ചെയ്ത് മാസങ്ങൾക്ക് ശേഷം ഒ.ടി.ടിയിലേയ്ക്ക്. ഫെബ്രുവരി 16-ന് സീ5 ലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ബോക്സ് ഓഫീസിലെ വിജയത്തിന് ശേഷം ‘ദി കേരള സ്റ്റോറി’…
-
മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ൻ്റെ ടീസർ പുറത്തിറങ്ങി
തെന്നിന്ത്യൻ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ൻ്റെ ടീസർ പുറത്തിറങ്ങി. മുടങ്ങി പോയ പഠനം പൂർത്തിയാക്കാൻ എത്തുന്ന വിദ്യാർത്ഥിയുടെ കഥാപാത്രത്തെയാണ് മീന സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.…

Local News


















