News Sections: Movies

  • തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ ‘എരിവും പുളിയും’ തുടങ്ങി

    തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ ‘എരിവും പുളിയും’ തുടങ്ങി

    കൊച്ചി: മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്‌സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഇന്നു മുതല്‍ അവതരിപ്പിക്കുന്ന എരിവും…

  • അനൂപ് മേനോന്റെ ‘പദ്മ ‘ അണിയറയിൽ ഒരുങ്ങുന്നു

    അനൂപ് മേനോന്റെ ‘പദ്മ ‘ അണിയറയിൽ ഒരുങ്ങുന്നു

    അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം “പദ്മ ” അണിയറയില്‍ ഒരുങ്ങുന്നു. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ തന്നെയാണ്…

  • കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് ദുൽഖർ

    കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് ദുൽഖർ

    സി​നി​മാ​ ​തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും​ ​കു​ടം​ബ​ത്തോ​ടൊ​പ്പം​ ​സ​മ​യം​ ​ചി​ല​വ​ഴി​ച്ച്‌ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍.​ ​വി​വാ​ഹ​ജീ​വി​തം​ ​പ​ത്തു​ ​വ​ര്‍​ഷം​ ​പി​ന്നി​ട്ട​തി​ന്റെ​ ​സ​ന്തോ​ഷം​ ​പ​ങ്കി​ടാ​ന്‍​ ​രാ​ജ​സ്ഥാ​നി​ല്‍​ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ് ​ദു​ല്‍​ഖ​റും​ ​ഭാ​ര്യ​ ​അ​മാ​ല്‍​ ​സൂ​ഫി​യ​യും.​ ​രാ​ജ​സ്ഥാ​നി​ലെ​ ​ആ​ഡം​ബ​ര​ ​റി​സോ​ര്‍​ട്ടാ​യ​ ​സി​ക്സ് ​സെ​ന്‍​സ​സ് ​ഫോ​ര്‍​ട്ട്…

  • ഹെഡ്‍മാസ്റ്റര്‍എന്ന ചിത്രത്തിൽ വേറിട്ട ലുക്കിൽ ബാബു ആന്റണി

    ഹെഡ്‍മാസ്റ്റര്‍എന്ന ചിത്രത്തിൽ വേറിട്ട ലുക്കിൽ ബാബു ആന്റണി

    മലയാളത്തില്‍ ഏറെ ആരാധകരുള്ള നടനാണ് ബാബു ആന്റണി . ഇപ്പോഴിതാ വേറിട്ട ഒരു കഥാപാത്രവുമായി എത്തുകയാണ് ബാബു ആന്റണി. ഹെഡ്‍മാസ്റ്റര്‍എന്ന പുതിയ ചിത്രത്തിലാണ് ബാബു ആന്റണി വേറിട്ട ലുക്കില്‍ എത്തുന്നത്.ലുക്കില്‍ മാറ്റങ്ങളുമായിട്ടാണ് പുതിയ ചിത്രത്തില്‍…

  • ഭൂതകാലം ജനുവരി 21ന് സോണി എല്‍.ഐ.വി സ്ട്രീമിംഗിലൂടെ റിലീസ് ചെയ്യും.

    ഭൂതകാലം ജനുവരി 21ന് സോണി എല്‍.ഐ.വി സ്ട്രീമിംഗിലൂടെ റിലീസ് ചെയ്യും.

    ഷെയ്ന്‍ നിഗം ,രേവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭൂതകാലം ജനുവരി 21ന് സോണി എല്‍.ഐ.വി സ്ട്രീമിംഗിലൂടെ റിലീസ് ചെയ്യും. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍,…

  • ഇന്ദ്രന്‍സിന്റെ ടെക്‌നോ ത്രില്ലർ ചിത്രം ഗില’ റിലീസിന് ഒരുങ്ങുന്നു.

    ഇന്ദ്രന്‍സിന്റെ ടെക്‌നോ ത്രില്ലർ ചിത്രം ഗില’ റിലീസിന് ഒരുങ്ങുന്നു.

    ഇന്ദ്രന്‍സിനൊപ്പം നടന്‍ കൈലാഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗില’ റിലീസിന് ഒരുങ്ങുന്നു.ടെക്‌നോ-ത്രില്ലറാണ് ചിത്രം. ഗില എന്ന എന്ന ഒരു സാങ്കല്‍പ്പിക ദ്വീപില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഡോക്ടര്‍ മനു കൃഷ്ണനാണ് രചന…

  • മലയാളികളുടെ പ്രിയ നടി ലെന തന്റെ  പേര് മാറ്റി

    മലയാളികളുടെ പ്രിയ നടി ലെന തന്റെ പേര് മാറ്റി

    മലയാളികളുടെ പ്രിയ നടി ലെന പേര് മാറ്റി. തന്റെ പേരില്‍ ചെറിയ മാറ്റമാണ് നടി വരുത്തിയത്. പേരിന്റെ സ്‌പെല്ലിങ്ങാണ് താരം മാറ്റിയിരിക്കുന്നത്. ഇംഗ്ലിഷില്‍ ഒരു ‘എ’ കൂടി ചേര്‍ത്ത് ‘LENAA’ എന്ന് പരിഷ്‌കരിച്ചത്. ജൂത…

  • മമ്മൂട്ടി ചിത്രമായ ‘പുഴു’ ഒടിടി റിലീസിന് ഒരുങ്ങുന്നു.

    മമ്മൂട്ടി ചിത്രമായ ‘പുഴു’ ഒടിടി റിലീസിന് ഒരുങ്ങുന്നു.

    മമ്മൂട്ടി ചിത്രമായ ‘പുഴു’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം സോണി ലൈവിലൂടെയാവും പ്രേക്ഷകരിലേക്ക് എത്തുക. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വിറ്റെര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. അടുത്തിറങ്ങിയ ചിത്രത്തിന്റെ ടീസെറിന്…

  • രാജീവ് രവി ചിത്രം തുറമുഖത്തിന്‍റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്

    രാജീവ് രവി ചിത്രം തുറമുഖത്തിന്‍റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്

    രാജീവ് രവിനിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. U/A സര്‍ട്ടിഫിക്കറ്റുമായി ‘തുറമുഖം’ ജനുവരി 20 -ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കൂടി വരുന്നതിനാല്‍ സിനിമയുടെ…

  • സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ

    സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ

    സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ വാർത്തകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു.…