News Sections: Movies
-
‘പണ്ടെ ഇവര്‍ മുത്താണെന്നെ, ഓമല് സ്വത്താണെന്നെ’ മെമ്പര്‍ രമേശനില്‍ വിനീത് ശ്രീനിവാസന്റെ കിടിലന്‍ ഗാനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മെമ്പര്‍ രമേശനിലെ പുതിയ ഗാനം പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന് ആലപിച്ച…
-
രേവതിയും കജോളും ഒരുമിക്കുന്ന മാസ്മരികത ഇനി ബോളിവുഡില്‍
മലയാളികളുടെ പ്രിയ നടി രേവതി, കജോളിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’, ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരുവരും സമൂഹ മാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഇരുവരും ക്ലാപ്പ് ബോര്‍ഡുമായി…
-
‘ലൂസിഫറില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു, മരക്കാറിലേക്ക് വിളിച്ചപ്പോഴും അങ്ങനെ തീരുമാനിച്ചു’; സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് മധു
പ്രേംനസീറും സത്യനും നിറഞ്ഞു നില്ക്കുന്ന കാലത്ത് സിനിമയിലെത്തി സ്വന്തമായ ഒരു ഇടം നേടിയെടുത്ത താരമാണ് മധു. അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായും താരം മലയാള സിനിമയില്‍ തിളങ്ങിയ താരം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അഭിനയരംഗത്തു നിന്നും…
-
‘റൈറ്റിങ് വിത്ത് ഫയര്‍’ ഓസ്കാറിലേക്ക്; അമ്പരപ്പോടെ റിന്റുവും സുസ്മിതയും
ഓസ്കാര്‍ ഡോക്യുമെന്ററി നോമിനേഷനില്‍ അവസാന അഞ്ചില്‍ ഇടം നേടിയിരിക്കുകയാണ് ‘റൈറ്റിങ് വിത്ത് ഫയര്‍’. ഫീച്ചര്‍ വിഭാഗത്തിലാണ് മത്സരം. മലയാളി ദമ്പതിമാരായ റിന്റുവും സുസ്മിതയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓസ്കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇരുവരും. നോമിനേഷന്…
-
പുഴുവിന് യു സര്‍ട്ടിഫിക്കറ്റോ; കണ്ഫ്യൂഷനില് സോഷ്യല്‍മീഡിയ
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന പുഴുവിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ സോഷ്യല്‍മീഡിയയില്‍ സംശയങ്ങളുയരുകയാണ് മമ്മൂട്ടി അല്പം നെഗറ്റീവ് ഷേഡിലെത്തിയ ടീസറില്‍ നിന്ന് പീഡോഫീല്‍, ടോക്സിക് പേരന്റ് എന്നിങ്ങനെ രണ്ട് സാധ്യതകളായിരുന്നു ഉയര്‍ന്നത്. എന്നാല്‍…
-
ഞാന്‍ പുറത്താണെങ്കില്‍ മടങ്ങി വരുന്നതു വരെ വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും സമാധാനമുണ്ടാകില്ല; തുറന്നുപറഞ്ഞ് ദുല്‍ഖര്‍
താന്‍ യാത്ര പോകാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കല്‍ കൂടുതല്‍ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീര്‍ക്ക എന്നെ…
-
ദുബായിൽ മമ്മൂട്ടി-മാധവൻ കൂടിക്കാഴ്ച്ച; പുതിയ സിനിമ ഒരുങ്ങുന്നുണ്ടോയെന്ന് ആരാധകർ
നടൻ മമ്മൂട്ടിയുമായി തമിഴ് താരം മാധവൻ കൂടിക്കാഴ്ച്ച നടത്തി. ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടിക്കും മാധവനും…
-
പാലക്കാടന്‍ പശ്ചാത്തലത്തില്‍ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ഐശ്വര്യ ലക്ഷ്മി ചിത്രം റിലീസ് തിയതി പുറത്തു വിട്ടു
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട് ഫെബ്രുവരി 11ന് തിയേറ്ററുകളിലെത്തും. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്ട്ടിന് പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുക്കുന്നത്. അര്‍ച്ചന എന്ന സ്കൂള്‍ ടീച്ചര്‍…
-
‘കള്ളന് ഡിസൂസ’ എത്തുന്നു; 11-ന് തിയേറ്ററുകളില്‍
സൗബിന് ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളന് ഡിസൂസ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തീയേറ്ററുകളില്‍ എത്തും. ദിലീഷ് പോത്തനാണ് റിലീസ് തീയതി സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്. ജനുവരി 21ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ…
-
ആഷിഖ് അബു-ടോവിനോ ചിത്രം നാരദന് റിലീസ് തിയതി പ്രഖ്യാപിച്ചു
ടോവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന് സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മാതാവുമായ ആഷിഖ്…

Local News

















