News Sections: Movies
-
കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ കുറ്റബോധമേയില്ല; തുറന്നുപറഞ്ഞ് ശ്വേത മേനോന്
ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമെല്ലാം മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്വേത മേനോന്. ‘അനശ്വരം’ എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും താരത്തിന്…
-
ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ല; വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി
പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബന്റെ ചിത്രം വന്ന വിഷയത്തില്‍ പ്രതിരകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി. ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്ക് തങ്ങള്‍ അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള…
-
ചിരഞ്ജീവി ചിത്രം ‘ആചാര്യ’യുടെ റിലീസിംഗ് തീയതി മാറ്റിവച്ചു; കാരണം ഇതാണ്
‘ആര്‍ആര്‍ആര്‍’ ചിത്രം റിലീസ് മാര്‍ച്ച് 25ന്പഖ്യാപിച്ച സാഹചര്യത്തില്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’യുടെ റിലീസിംഗ് തീയതി മാറ്റി.ഏപ്രില്‍ 19ലേക്കാണ് ‘ആചാര്യ’യുടെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്. ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
-
വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം “രണ്ട് ” ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമിൽ
ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമിലെത്തുന്നു.ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം, മതത്തിന്റെ…
-
മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ആയിഷ’ റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ചു
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ റാസല്‍ ഖൈമയില്‍ ചിത്രീകരണം ആരംഭിച്ചു.നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന…
-
ദുല്‍ഖര്‍ ചിത്രം ഹേ സിനാമികയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും.
കോറിയോഗ്രാഫര്‍ ബൃന്ദ, ഹേ സിനാമിക എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. റൊമാന്റിക് കോമഡിയില്‍ കാജല്‍ അഗര്‍വാളും അദിതി റായ് ഹൈദരിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഹേയ് സിനാമിക ഫെബ്രുവരി 25ന് തിയേറ്ററുകളില്‍…
-
ജോജു ജോർജിന്റെ പുതിയ ചിത്രം’ ഫ്രീഡം ഫൈറ്റ്’ ട്രെയ്ലര് പുറത്തുവിട്ടു
അഞ്ച് സംവിധായകരുടെ ചെറിയ അഞ്ച് കഥകള്‍ ചേര്‍ന്ന മലയാളം ആന്തോളജി ചിത്രം ‘ഫ്രീഡം ഫൈറ്റ്’ ട്രെയ്ലര് പുറത്തുവിട്ടു.രോഹിണി, ജോജു ജോര്‍ജ്, രജിഷ വിജയന്, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ…
-
ബിബിൻ ജോർജിന്റെ ‘തിരിമാലി’ ഇന്നു മുതല്‍ തിയറ്ററുകളില്‍
രാജീവ് ഷെട്ടിയുടെ സംവിധാനത്തില്‍ ബിബിന്‍ ജോര്‍ജ്, ധര്മജന്, ജോണി ആന്റണി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘തിരിമാലി’ ഇന്നു മുതല്‍ തിയറ്ററുകളില്‍.രാജീവ് ഷെട്ടിയുടെ സംവിധാനത്തില്‍ ബിബിന്‍ ജോര്‍ജ്, ധര്മജന്, ജോണി ആന്റണി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന…
-
ഹൃദയം : ലോകവ്യാപകമായി 25കോടി കളക്ഷൻ നേടി
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം . പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം 21ന്…
-
അര്ജുന് അശോകന് നായകനാകുന്ന ‘മെമ്പർ രമേശന് 9-ാം വാര്‍ഡി’ന്റെ റിലീസ് ഫെബ്രുവരി 18ന്
അര്ജുന് അശോകന് നായകനാവുന്ന പുതിയ ചിത്രം ‘മെമ്പർ രമേശന് 9-ാം വാര്‍ഡി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. അര്ജുന് അശോകന് ഉള്‍പ്പടെയുള്ളവര്‍ സിനിമയുടെ റിലീസ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.…

Local News















