News Sections: Movies
-
‘മേപ്പടിയൻ’ നാളെ പ്രദർശനത്തിനെത്തും
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാന്’. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്ബനിയായ ഉണ്ണി മുകുന്ദന് ഫിലിംസ് (UMF) നിര്‍മ്മിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ജയകൃഷ്ണന് എന്ന തനി…
-
25 ദിവസം കൊണ്ട് 25 കോടി കളക്ഷൻ, അജഗജാന്തരം’ കുതിക്കുന്നു.
റിലീസ് ചെയ്ത മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി ‘അജഗജാന്തരം’. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിശദശാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് സിനിമ തീയേറ്ററുകളില്‍ എത്തിയത്. റിലീസ്…
-
‘ സത്യം മാത്രമേ ബോധിപ്പിക്കൂ’. ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും
ധ്യാന്‍ ശ്രീനിവാസന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ സത്യം മാത്രമേ ബോധിപ്പിക്കൂ’. ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.. സാഗര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും…
-
ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്
ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്. ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു.…
-
7000 മീറ്റർ നൂലിൽ ഭീഷ്മ വർധൻ, മമ്മുട്ടിക്ക് ആരാധകന്റെ സമ്മാനം
ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ ക്യാന്വാസിലാക്കി ആരാധകന്. വയനാട് ചുണ്ടേല്‍ സ്വദേശിയായ അനിലാണ് 7000 മീറ്റര്‍ നൂലും 300 ആണികളും ഉപയോഗിച്ച് മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ്വ’ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മിച്ചത്. ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയ ത്രെഡ് ആര്‍ട്ട്…
-
‘നാരദന്റെ’ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് നാരദന്. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രഞ്ജി പണിക്കറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് .’നാരദനി’ല്‍ ഗോവിന്ദമേനോന് എന്ന…
-
പോലീസ് ചുരുളി സിനിമ കാണുന്നു, പരിശോധന ഹൈക്കോടതി നിർദ്ദേശപ്രകാരം
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കേരള പോലീസ് ചുരുളി സിനിമ കാണുന്നു. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പോലീസ് സിനിമ കാണുന്നത്. എഡിജിപി…
-
സംഗീത ലോകത്തെ തലമുറകള്‍ ഒന്നിക്കുന്ന ചാനല്‍ ഫൈവ്ന്റെ പുതിയ ചിത്രം ‘ഹെഡ്മാസ്റ്റര്
ഏറെ പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചാനൽ ഫൈവ്ന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിക്കുന്ന ഹെഡ്മാസ്റ്റർ. 75 വയസ്സ് പിന്നിട്ടിട്ടും ഇന്നും ശബ്ദത്തിൽ ആർദ്ര പ്രണയത്തിന്റെ മധുരം സൂക്ഷിക്കുന്ന…
-
ഇന്ദ്രന്‍സ് സിനിമയുടെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും
ഇന്ദ്രന്‍സ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “നുണ”. പ്രശസ്ത നാടക സംവിധായകനായ രാജേഷ് ഇരുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും. മലയാളി പ്രേക്ഷകന്്റെ മനസ്സില്‍…
-
‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ദേശവും ഭാഷയും കടന്നു ജപ്പാനിലേക്ക്
2021ല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജിയോ ബേബി ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ദേശവും ഭാഷയും കടന്നു ജപ്പാനിലേക്ക്.ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജാപ്പനീസ് ഭാഷയില്‍…



















