News Sections: Movies
-
ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്
ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, സംയുക്ത മേനോന്, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന് തുടങ്ങി നിരവധി പേരാണ്…
-
എടപ്പാള്‍ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ‘രണ്ട്’ സിനിമയിലെ രംഗം ചര്‍ച്ചയാവുന്നു
എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് കുപ്രസിദ്ധമായ എടപ്പാള്‍ ഓട്ടമാണ്. ശബരിമല പ്രക്ഷോഭത്തിനിടെ നടന്ന എടപ്പാള്‍ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ‘രണ്ട്’ സിനിമയിലെ രംഗം ചര്‍ച്ചയാവുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ ചിത്രത്തിലെ ടിനി ടോമിന്റെയും…
-
അതിജീവിച്ച നടിക്ക് പിന്തുണയുമായി പൃഥ്വിരാജും സിനിമാലോകവും
തനിക്ക് പിന്തുണ നല്കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് ഏറ്റെടുത്ത് മലയാള സിനിമാ ലോകം. ‘ധീരത’ എന്ന് പറഞ്ഞു കൊണ്ടാണ് നടന് പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്.…
-
കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്: നിധിന് രണ്‍ജി പണിക്കര്‍
ആദ്യസിനിമ കസബയുടെ പേരില്‍ തന്നെ വലിയ വിവാദങ്ങളാണ് സംവിധായകന് നിധിന് രണ്‍ജി പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍…
-
മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതര്‍’; അഞ്ജലി മേനോന്
മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരാണെന്ന് സംവിധായിക അഞ്ജലി മേനോന്. ഒരു സമൂഹമെന്ന നിലയില്‍ അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുന്നില്ലെന്നും അവരെ എങ്ങനെ സമീപിക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും അഞ്ജലി പറയുന്നു. ഒരു സമൂഹമെന്ന…
-
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഭാവന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.…
-
സോമസുന്ദരം സര് എന്റെ സുഹൃത്ത് മാത്രമാണ്:ഷെല്ലി
മിന്നല്‍ മുരളി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും, താരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ പ്രണയവും. ഇതിന് പിന്നാലെ ഗുരു സോമസുന്ദരവും ഉഷയെ അവതരിപ്പിച്ച…
-
മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി , ഒപ്പം എംടിയും?
‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി. എം.ടി വാസുദേവന്‍ നായര്‍ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോള്‍…
-
സിബിഐ 5 :തീം മ്യൂസിക് ജേക്സ് ബിജോയ്
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ 5 എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എസ് എന്‍ സ്വാമി രചിച്ചു. കെ മധു ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവ തലമുറയിലെ പ്രശസ്തനായ ജേക്സ്…
-
രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം:ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രത്തെ കുറിച്ച് നസ്ലിന്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നസ്ലിന്. കുരുതി, ഹോം. കേശു ഈ വീടിന്റെ നാഥന് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. താന്‍ ചെയ്തതില്‍ വച്ച് ഏറ്റവും ചലഞ്ചിംഗ്…

Local News
















