ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടിയെ ക്യാന്വാസിലാക്കി ആരാധകന്. വയനാട് ചുണ്ടേല്‍ സ്വദേശിയായ അനിലാണ് 7000 മീറ്റര്‍ നൂലും 300 ആണികളും ഉപയോഗിച്ച് മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വ്വ’ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മിച്ചത്.
ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയ ത്രെഡ് ആര്‍ട്ട് സ്നേഹസമ്മാനമായി മമ്മൂട്ടിയ്ക്ക് സമ്മാനിക്കാനാണ് അനിലിന്റെ ആഗ്രഹം എന്നും പറയുന്നു.