കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് ദുൽഖർ

സി​നി​മാ​ ​തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും​ ​കു​ടം​ബ​ത്തോ​ടൊ​പ്പം​ ​സ​മ​യം​ ​ചി​ല​വ​ഴി​ച്ച്‌ ​ദു​ല്‍​ഖ​ര്‍​ ​സ​ല്‍​മാ​ന്‍.​ ​വി​വാ​ഹ​ജീ​വി​തം​ ​പ​ത്തു​ ​വ​ര്‍​ഷം​ ​പി​ന്നി​ട്ട​തി​ന്റെ​ ​സ​ന്തോ​ഷം​ ​പ​ങ്കി​ടാ​ന്‍​ ​രാ​ജ​സ്ഥാ​നി​ല്‍​ ​എ​ത്തി​യി​രി​ക്കു​ക​യാ​ണ് ​ദു​ല്‍​ഖ​റും​ ​ഭാ​ര്യ​ ​അ​മാ​ല്‍​ ​സൂ​ഫി​യ​യും.​

​രാ​ജ​സ്ഥാ​നി​ലെ​ ​ആ​ഡം​ബ​ര​ ​റി​സോ​ര്‍​ട്ടാ​യ​ ​സി​ക്സ് ​സെ​ന്‍​സ​സ് ​ഫോ​ര്‍​ട്ട് ​ബ​ര്‍​വാ​ര​യി​ലാ​ണ് ​എ​ത്തി​യ​ത്.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​ക​ത്രീ​ന​ ​കൈ​ഫും​ ​വി​ക്കി​ ​കൗ​ശാ​ലും​ ​വി​വാ​ഹി​ത​രാ​യ​ത് ​ഇ​വി​ടെ​ ​വ​ച്ചാ​ണ്.​ ​അ​മാ​ലി​നൊ​പ്പം​ ​അ​വ​ധി​ ​ആ​ഘോ​ഷി​ച്ച​തി​ന്റെ​ ​വീ​ഡി​യോ​ ​ദു​ല്‍​ഖ​ര്‍​ ​ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍​ ​പ​ങ്കു​വ​ച്ചു.​

​’​ന​മ്മ​ള്‍​ ​ജീ​വി​ക്കു​ന്ന​ ​കാ​ല​ങ്ങ​ള്‍.​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ​യാ​ക്കു​ന്നു.​ ​സു​ഹൃ​ത്തു​ക്ക​ള്‍​ ​ശ​ത്രു​ക്ക​ളെ​പ്പോ​ലെ​ ​തോ​ന്നു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷം​ ​പോ​ലെ​ ​തോ​ന്നു​ന്നു.​ നി​ല്‍ക്കൂ,​ ​ആ​ ​അ​വ​സാ​ന​ ​വ​രി​ ​മാ​യ്ക്കൂ”​എ​ന്ന് ​കു​റി​ച്ചു​ ​കൊ​ണ്ടാ​ണ് ​ദു​ല്‍​ഖ​ര്‍​ ​വീ​ഡി​യോ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​

Spread the love

Leave a Reply

Your email address will not be published. Required fields are marked *