ഇന്ദ്രന്‍സിന്റെ ടെക്‌നോ ത്രില്ലർ ചിത്രം ഗില’ റിലീസിന് ഒരുങ്ങുന്നു.

ഇന്ദ്രന്‍സിനൊപ്പം നടന്‍ കൈലാഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗില’ റിലീസിന് ഒരുങ്ങുന്നു.ടെക്‌നോ-ത്രില്ലറാണ് ചിത്രം.

ഗില എന്ന എന്ന ഒരു സാങ്കല്‍പ്പിക ദ്വീപില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
ഡോക്ടര്‍ മനു കൃഷ്ണനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *