News Sections: mainnews
-
നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു
ന്യൂഡല്‍ഹി: 12നും 13നും നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.ഡല്‍ഹി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റം. സമരത്തിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നിര്‍ദേശം നല്‍കിയത്. എസ്.ബി.ടിയുള്‍പ്പെടെയുള്ള…
-
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ ബാങ്കിന്റെ തീരുമാനം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ (എസ്ബിടി) മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ ബാങ്കിന്റെ തീരുമാനം. ജീവനക്കാരെ പിരിച്ചുവിടാന്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടുള്ള സര്‍ക്കുലര്‍ ബാങ്ക് മാനേജ്മെന്റ് തിങ്കളാഴ്ച പുറത്തിറക്കി. എസ്ബിടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്മെന്റ്െ…
-
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം : 41 പ്രതികള്‍ക്ക് കൂടി ജാമ്യം
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ 41 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ കേരളം വിട്ടു പോകരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്യണമെന്ന നിര്‍ദേശത്തില്‍…
-
മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്
കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ മുസ്ലിംകളെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സ്ഥാപിത താത്പര്യക്കാര്‍ വിഷയത്തില്‍ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും പിണറായി…
-
കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി
കൊച്ചിയിൽ കച്ചേരി പടിയിലെ ഒരു ഫ്ളാറ്റിൽ നിന്ന് അഞ്ച് കിലോ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. ഇന്ന് രാവിലെ സിറ്റി പോലിസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പു പോലീസും…
-
കാസർക്കോട് നിന്ന് കാണാതായ ഒരാൾ പിടിയിൽ
മുംബൈ: കാസർക്കോട് നിന്ന് കാണാതായ 17 പേരിൽ തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ മുബൈയിൽ സെൻ(ടൽ ഇന്റലിജെൻസ് പിടികൂടി.ഇയാൾ ഒരാഴ്ച മുൻമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നപ്പോൾ കൂടെയുള്ളവർ സിറിയിലേക്ക് പോയി എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്…
-
നിയന്ത്രണവിട്ടകാര്‍ മറിഞ്ഞ് പ്രതിശ്രുതവരന് മരിച്ചു
പുല്‍പ്പള്ളി-ബത്തേരി റോഡില്‍ നാലാം മൈലില്‍ കാര്‍ നിയന്ത്രണവിട്ട് മറിഞ്ഞ് പ്രതിശ്രുതവരന് മരിച്ചു. കൊളപ്പള്ളി പൊയ്ക്കര ജോസഫിന്റെയും ചിന്നമ്മയുടെയുംമകന് അബിന്‍ ജോസഫ് (26) ആണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു.ചീയമ്പം മാര്ബേസിലോസ് പള്ളിയില്‍ വിവാഹപൂര്‍വ്വ പഠനക്ലാസ് കഴിഞ്ഞ്…
-
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ജിഷ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിണറായി വിജയന് അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു…
-
കേരളത്തില്‍നിന്ന് കാണാതായവരില്‍ ചിലര്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ്
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായ 19 പേര് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിരിക്കാമെന്ന സംശയം ബലപ്പെടുന്നു.കാസര്‍കോട് നിന്ന് കാണാതായവരില്‍ അഞ്ചുപേര്ക്ക്ഐ.എസ്.ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് മൊത്തം 19 പേരെ കാണാതായതായാണ് വിവരം.റോ അടക്കമുള്ള അന്വേഷണ…
-
അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല മുഖ്യമന്ത്രി പിണറായി വിജയന്
അഴിമതിയും പൊലീസിങ്ങും ഒരുമിച്ചു കൊണ്ടുപോകാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അഴിമതിക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും. പൊലീസ്സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് ജനപക്ഷത്തല്ല, ശത്രുപക്ഷമാണെന്ന് ജനം കരുതും. കേരള പൊലീസ്…

Local News















