News Sections: mainnews

  • മലയാളികളുടെ ഐ.എസ് ബന്ധം കേ(ന്ദ ഏജൻസികൾ കേരളത്തിലേക്ക്

    മലയാളികളുടെ ഐ എസ് ബന്ധത്തെക്കുറിച്ച്നേനേഷിക്കാൻ കേ(ന്ദ ഏജൻസികൾ കേരളത്തിലേക്ക്.ഇതേ പറ്റി അന്വേഷിക്കാൻ റോസംഘം കാസർക്കോട് എത്തിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് 16 പേർ ഐ.എസിൽ എത്തിയിട്ടുണ്ടെന്നുള്ള വിവരമാണ് കേ(ന്ദ രഹസ്യാനേഷണത്തിനുള്ളത്. എന്തായാലും കൂടതൽ അന്വേഷണം…

  • മലബാര്‍ സിമന്റ് അഴിമതി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

    മലബാര്‍ സിമന്റ് അഴിമതി; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

    വ്യവസായി വിഎം രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹനസനമാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും…

  • പൊലിസ് ആധുനിക വല്‍ക്കരണത്തിന് 60 കോടി; 7 പുതിയ സ്റ്റേഷനുകള്‍

    പൊലിസ് ആധുനിക വല്‍ക്കരണത്തിന് 60 കോടി; 7 പുതിയ സ്റ്റേഷനുകള്‍

    പൊലിസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സേനയുടെ ആധുനീകരണത്തിന് 20 കോടിയും പുറമേ വകയിരുത്തിയിട്ടുണ്ട്. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്(വയനാട്), നഗരൂര്‍, പിണറായി, പൂത്തൂര്‍ എന്നിവിങ്ങളില്‍ പുതിയ പൊലിസ് സ്റ്റേഷനുകള്‍…

  • ആശുപത്രികള്‍ക്ക് 1000 കോടി; കെഎസ്ആര്‍ടിസിക്ക് രക്ഷാപാക്കേജ്

    ആശുപത്രികള്‍ക്ക് 1000 കോടി; കെഎസ്ആര്‍ടിസിക്ക് രക്ഷാപാക്കേജ്

    മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1000 കോടി രൂപ. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേയ്ക്ക് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന്…

  • ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര നിയമ നിര്‍മ്മാണം

    ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര നിയമ നിര്‍മ്മാണം

    കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി സമഗ്ര നിയമനിര്‍മ്മാണം നടത്തുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള നിയമങ്ങളേക്കാള്‍ തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും ഊന്നലെന്നും മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള…

  • ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം

    ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം

    ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.സക്കീർ നായിക്കിനെതിരെ അന്വേഷണം നടത്താൻ മുംബൈ പോലിസിന് നിർദ്ദേശം. നായിക്കിന്റെ പ്രസംഗങ്ങൾ അപകടമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമ (ന്തി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്.

  • കാന്തപുരത്തിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന

    കാന്തപുരത്തിനെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന

    വിവാദമായ അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി കൈമാറ്റക്കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ ത്വരിത പരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ കാന്തപുരത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നും കോടതി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടു.…

  • ഐസ്‌ക്രീം കേസ്: വി.എസ് വിചാരണ കോടതിയിലേക്ക്

    ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണകോടതിയെ സമീപിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ. താൻ എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിചാരണക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതുപ്രകാരമാണ്…

  • സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു

    സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു

    മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്‌ക്കെതിരെ…

  • സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും നാളെ പണിമുടക്കും

    ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വരുണിനു നേരേ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.ഴക്കാല രോഗങ്ങളും പനിയും വ്യാപകമായ സാഹചര്യത്തില്‍ രോഗികളെ…