ശ്രീശാന്ത് കൊച്ചിയിലെത്തി

July 26th, 2015

കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി.ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.നിരവധി ആരാധകരും ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെ...

Read More...

നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം

July 26th, 2015

കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. . നിലവിളക്ക്...

Read More...

സിഎംപി സ്ഥാപക ദിനാചരണം;മാനന്തവാടിയില്‍

July 25th, 2015

ബത്തേരി ; സിഎംപി സ്ഥാപക ദിനാചരണം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച മാനന്തവാടിയില്‍ നടത്തും. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍...

Read More...

ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു

July 25th, 2015

കോഴിക്കോട്: ഖാദി ഓണം മേള 2015ന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ചെ റൂട്ടി റോഡിലുള്ള ഖാദി(ഗാ മവ്യവസായ ഓഫീസ് അങ്കണത്തിൽ മ(ന്തി. ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക സൌകര്യങ്ങളോട് കൂടിയ നവീകരിച്ച ഷോറും മ...

Read More...

നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

July 24th, 2015

കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ  (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ ചി(തങ്ങളും, വീഡിയോകളും...

Read More...

ഖാദി ഓണം മേളയക്ക് വൻ തിരക്ക്

July 24th, 2015

കോഴിക്കോട്: മിഠായിതെരുവിലെ സർവോദയ സംഘത്തിന്റെ ഖാദി ഓണം മേള ഖാദി(ഗാമോ ദ്യോഗ് എമ്പോറയി യ ത്തിൽ തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം തന്നെ വൻ തിരക്കാണ് അനുഭവപെടുന്നത്.ഖാദി തുണിത്തരങ്ങളുടെയും(ഗാ മവ്യവസായ ഉത്പന്നങ്ങളുടെയും വിവിധ...

Read More...

ശൗചാലയം പണി നിലച്ചു യാ(തക്കാർ ദുരിതത്തിൽ

July 24th, 2015

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ വികസന(പവർത്തനങൾ നടക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ടോയ് ലറ്റ് പൊളിച്ച, പുനർനിർമ്മാണ (പവർത്തനം നിലച്ചത് കാരണം യാ(തക്കാർ ദുരിതത്തിൽ. സ്ത്രീകൾ ഉൾപ്പെടെയുള്ള യാ (തക്കാർക...

Read More...

പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി

July 24th, 2015

കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ സ...

Read More...

കോൺ(ഗസ്ധർണ്ണ നടത്തി.

July 23rd, 2015

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ അശാസ്ത്രീയമായ മാലിന്യസംസ്ക്കരണ ത്തിനെതിരെ കൊയിലാണ്ടി സൗത്ത് മണ്ഡലംകോൺ(ഗസ്കമ്മറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധർണ്ണ നടത്തി. മണ്ഡലം കോൺ(ഗസ് (പസി ഡ ന്റ് സി.പി.മോഹൻ അദ്ധ്യക്ഷം വഹിച്ചും...

Read More...

എ.ഐ.വൈ. എഫ്.മാർച്ച് നടത്തി

July 23rd, 2015

കോഴിക്കോട്: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ(പായം ഉയർത്താനുള്ള നീക്കത്തിൽ(പതിഷേധിച്ച് എ.ഐ.വൈ.എഫ്.ജില്ലാ കമ്മിറ്റി(sഷറി ഓഫീസിലേക്ക് മാർച്ച് നടത്തി.അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു.എൻ.എം.ബിജു, അഭിജിത്ത് കോറോത്ത്, കെ.പി.ബി നൂപ്, ...

Read More...