മാവോ ബന്ധം: ഇബ്രാഹിമിനെ റിമാന്‍ഡ് ചെയ്തു

July 15th, 2015

തിക്കോടി: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത വയനാട് മേപ്പാടി മുക്കില്‍പ്പീടിക നേര്‍ച്ചക്കണ്ടി വീട്ടില്‍ ഇബ്രാഹിം എന്ന ബാബുവിനെ (62) കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി ഭാസ്‌കരന്‍ ആഗസ്ത് 13 വ...

Read More...

കോഴിക്കോട്നഗരത്തിൽ ഇന്ന് ഗതാഗത നിയ(ന്തണം

July 15th, 2015

കോഴിക്കോട്: ഇന്ന് യുവമോർച്ച യുടെ നേ(തത്വത്തിൽ ഡി.ഡി.ഇ.ഓഫീസിലേക്ക് നടത്തുന്ന മാർച്ചിനെതു sർന്ന് ഗതാഗത നിയ(ന്തണം ഏർപ്പെടുത്തിരിക്കുകയാണ്.വയനാട് റോഡ് വഴി പാളയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാവൂർ റോഡ്, രാജാജി ജംഗ്ഷൻ, പൂന്...

Read More...

കുട്ടികൾക്ക് താലോലം ചികിത്സാ സഹായം

July 14th, 2015

പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയാണ് താലോലം. നാഡീ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങൾ, നാഡീ രോഗങൾ, സെറി(ബൽപാൾ സി, ഓട്ടിസം, അസ്ഥി വൈകല്യങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗങ്ങൾ, ഹീമോഫീലിയ, തലാസീമ...

Read More...

പേരാ(മ്പ ബ്ലോക്കിൽ നിന്ന് നൊച്ചാടിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം

July 14th, 2015

പേരാ(മ്പ: പേരാ(മ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട നൊച്ചാട്(ഗാമ പഞ്ചായത്ത് പയ്യോളി ആസ്ഥാനമായ മേലടി ബ്ലോക്കിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് നൊച്ചാട്(ഗാ മ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.പ...

Read More...

മിംസിന് എൻ.എ.ബി.എച്ചിന്റെ എക്സലൻസ് സർട്ടിഫിക്കറ്റ്

July 13th, 2015

കോഴിക്കോട്: നഴ്സിങ് സേവന രംഗത്തെ കാര്യക്ഷതയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.എ ബി.എച്ചിന്റെ നഴ്സിങ് എക്സലൻസ് സർട്ടിഫിക്കേഷൻ മിംസ് ആസ്പ(തിയിലെ നഴ്സിങ് വിഭാഗത്തിന് ലഭിച്ചു.ദേശീയ തലത്തിൽ ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്ന മ...

Read More...

ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി

July 13th, 2015

കൊയിലാണ്ടി: കലാപ്രവര്‍ത്തനത്തില്‍ എട്ടുപതിറ്റാണ്ടു പിന്നിട്ട നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം ജന്മദിനാഘോഷപരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. മലബാറിന്റെ നൃത്തനാട്യസംസ്‌കാരത്ത...

Read More...

മലപ്പുറത്ത് വാഹനാപകടം: കുടുംബത്തിലെ മൂന്ന് പേരും മരിച്ചു

July 13th, 2015

മലപ്പുറം: മലപ്പുറത്ത് ബാക്കില്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ബൈക്കു യാക്രക്കാരായ കാവുമ്പറം സ്വദേശി ഉസ്മാന്‍ (30), ബാര്യ ഫൗസിയ (30), മകള്‍ നീഹാല (12) എന്നിവരാണ് മരിച്ചത്. കൂട്ടിയിടിച്ച ലോറികള്...

Read More...

ഗുരുവിന്റെ പിറന്നാൾ ആഘോഷത്തിന് ചേലിയ(ഗാ മം ഒരുങ്ങി

July 12th, 2015

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറാം പിറന്നാൾ ആഘോഷം ഇന്ന്.ധന്യം എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് വെകീട്ട് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി ശത സം(കമ സദസ്സ് ഉദ്ഘാsനം ചെയ്യും.വൈകീട്ട് മൂന്ന് ...

Read More...

ഗ്രെയ്സ് കോളേജ്മെഹന്തി ഫെസ്റ്റ് 2015

July 11th, 2015

ഗ്രെയ്സ് കോളേജ് കൊയിലാണ്ടി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ് 15-07-15ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തില്‌‍ വെച്ച് നടത്തുന്നു പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായോ താഴെ കൊടുത്ത നന്പറുമായോ ബ...

Read More...

ലോക്കപ്പ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

July 11th, 2015

കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറയില്‍ സിബി (40) ആണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍...

Read More...