ബാലുശ്ശേരി എകരൂരിൽ അമ്മയേയും മൂന്ന് പെണ്മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

August 2nd, 2015

കോഴിക്കോട് : ബാലുശ്ശേരി എകരൂരിൽ അമ്മയേയും  മൂന്ന് പെണ്‍മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. എകരൂല്‍ തുടിയങ്ങല്‍ ശിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിരാണ് മരിച്ചത്. അര...

Read More...

അപകടം പതിവ്; സി.പി.എം. പാലം ഉപരോധിച്ചു

August 1st, 2015

ഇരിട്ടി: ഇരിട്ടിപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാല്‍നട യാത്രക്കാരന്‍ പാലത്തിനും ബസ്സിനും ഇടയില്‍പ്പെട്ട് ദാരുണമായി മരിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇരിട്ടിയിലെ ദീര്‍ഘകാലം തയ്യല്‍ത്തൊഴിലാളിയായിരുന്ന വിജയങ്ങാടന്‍...

Read More...

നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

August 1st, 2015

നെല്യാടിപ്പുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പേരാമ്പ്ര വാല്യക്കോട്‌ പറയന്‍ങ്കണ്ടി ദാസന്റെ മകന്‍ ഹരീഷ്‌(30),പറയന്‍ങ്കണ്ടി  മോഹനന്റെ മകന്‍ ശ്രീരാജ്‌ മോഹന്‍(28) എന്നിവരാണ്‌ മരിച്ചത്‌. മരിച്ച ഹരീഷ്‌ സ...

Read More...

രണ്ട് പേർപുഴയിൽ ചാടിയതായി സംശയം

July 31st, 2015

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി പുഴയിൽ രണ്ട് പേർ ചാടിയതായ സംശയം. പേരാ(മ്പ വാല്യയക്കോട് സ്വദേശികളായ ഹരീഷ്,(ശീ രാജ് എന്നിവർ ആണ് എന്ന് നാട്ടുകാർ സംശയം (പകടിപ്പിച്ചു .ഇവരുടേതെന്ന് കരുത്തുന്ന ബൈക്കും, ആത്മത്യാ കുറിപ്പും ഇവിട...

Read More...

സിഎഫ്എല്‍ ഫാക്ടറി കാസര്‍കോട്

July 30th, 2015

കാസര്‍കോട്: സ്വകാര്യ, പൊതുമേഖലാ സംയുക്ത സംരംഭമായി കാസര്‍കോട് ഒരു സിഎഫ്എല്‍ ഫാക്ടറി വരുന്നു.തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള റൂറല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയും(ക്രൂസ്) പാലക്കാട്ടെ ഒരു സ്വകാ...

Read More...

ജാഥയ്ക്ക്സ്വീകരണം നൽകി

July 30th, 2015

  കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന  സെ(കട്ടറി കെ.സോമ(പസാദ് നയിക്കുന്ന വാഹന(പചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന വിഭാഗമായ പട്ടികജാതി പട്ടികവർഗ്ഗക്കാരുടെയും പാവപ്പെട്ടവരുടെയ...

Read More...

നോര്‍ക്കറൂട്ട്സ് ഓഫീസ് ഉദ്ഘാടനം ആഗസ്ത് 6 ന്

July 30th, 2015

ഇടുക്കി : പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി  നോര്‍ക്ക- റൂട്ട്സിന്റെ ഓഫീസ് കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. സിവില്‍ സ്റ്റേഷനില്‍ ആഗസ്ത് 6 ന് മന്ത്രി കെ സി ജോസഫ് ഉ...

Read More...

കഞ്ചാവ് മാഫിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു

July 30th, 2015

ബൈക്കിലെത്തിയ കഞ്ചാവ് മാഫിയാസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ അവിണിശേരി കണ്ണോളി വീട്ടില്‍ വിപിന്‍ (35) തൃശൂര്‍ സണ്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സതേടി.  ഒല്ലൂര്‍ സ്റ്റാന്‍ഡിലെ ഡ്രൈവറായ വിപിന്...

Read More...

ബോട്ടുകള്‍ നാളെ വീണ്ടും കടലിലേക്ക്‌

July 30th, 2015

മലപ്പുറം: ട്രോളിങ് നിരോധനം കഴിഞ്ഞ് മീന്‍പിടിത്തബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി വീണ്ടും കടലിലിറങ്ങും. ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികളും പെയിന്റിങും നടത്തിക്കഴിഞ്ഞു. പൊന്നാനി ഹാര്‍ബറില്‍നിന്ന് മുന്നൂറോളം ബോട്ടുകളാണ...

Read More...

ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി

July 30th, 2015

തെന്മല:ഓണസാമഗ്രികള്‍ അതിര്‍ത്തി കടന്ന് എത്തിത്തുടങ്ങി. ഇതോടെ ആര്യങ്കാവ് വഴി വാഹനത്തിരക്ക് ഉയര്‍ന്നു. ഒരുമാസം അകലെയാണ് ഓണമെങ്കിലും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, പന്ത്, പാത്രങ്ങള്‍, തുണിത്തരങ്ങള്‍, , പലചരക്ക് സാധനങ്ങള്...

Read More...