പിണറായിയുടെ കേരള രക്ഷാ മാര്‍ച്ച് ഇന്ന് അവസാനിക്കുന്നു

February 26th, 2014

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ച് ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലൂടെ 126 സ്വീകരണ കേന്ദ്രങ്ങള്‍ താണ്ടി 26 ദിവസം പൂര്‍ത്തിയ...

Read More...

വിശ്വനെ തള്ളി പിണറായി: ജോസഫിനെ സ്വാഗതം ചെയ്യുന്നില്ല

February 25th, 2014

കോഴിക്കോട്: എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വത്തിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി ജെ ജോസഫിനെ ഇപ്പോള്‍ എല്‍ ഡി എഫിലേക്കു സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നു പിണറായി പറഞ്ഞു ഇതു സംബന്ധിച്ച് എല്‍ ...

Read More...

സീറ്റല്ല, കസ്തൂരി രംഗനാണ് മുഖ്യം: പിസി ജോര്‍ജ്

February 25th, 2014

തിരുവനന്തപുരം: ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസില്‍ പുതിയ ഭിന്നത. സീറ്റല്ല കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് മുഖ്യമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ മറന്ന് സീറ്റ് ചര്‍ച്ച ചെയ്യുന്നതിനോട് യോജിപ്പില്...

Read More...

തോമസ് ഐസക്കും പികെ ജോസഫും കൂടിക്കാഴ്ച നടത്തി

February 25th, 2014

ആലപ്പുഴ: മന്ത്രി പി ജെ ജോസഫ് സി പി എം നേതാവ് ഡോ ടി എം. തോമസ് ഐസക് എം എല്‍ എയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ നീക്കത്തിന്റേതാണെന്നാണു സൂചന. എന്നാല്‍, രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല...

Read More...

സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചു: സുകുമാരന്‍

February 25th, 2014

കോട്ടയം: കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ എന്‍ എസ് എസ്സിനെയും മന്നത്ത് പത്മനാഭനേയും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. എ കെ ആന്റണി അടക്കമുള്ളവര്‍ മാന്യമായ നിലപാട് സ്വീകരിച്ചപ്പോള്...

Read More...

ആരെയും ബ്ലാക്‌മെയില്‍ ചെയ്തിട്ടില്ലെന്ന് സരിത

February 25th, 2014

അമ്പലപ്പുഴ : സോളാര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 13 ലക്ഷം രൂപ കെട്ടിവച്ച് അമ്മയുടെ സ്വര്‍ണവും മറ്റും പണയം വച്ചിട്ടും കടംവാങ്ങിയിട്ടുമാണെന്ന് സരിത എസ് നായര്‍. അല്ലാതെ കേസ് ഒതുക്കിതീര്‍ക്കാന്‍ ആരെയും ബ്ലാക്ക്‌മെയില്‍...

Read More...

മുന്നണിമാറ്റമില്ലെന്ന് പിജെ ജോസഫ്

February 25th, 2014

കൊച്ചി: മുന്നണിവിട്ട കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍ ഡി എഫിലേക്ക് പോകുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്‍ ഡി എഫിലേക്ക് പോകുന്നത് ആലോചനയിലില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. യു ഡി എഫ് വിടാന്‍...

Read More...

കടല്‍ക്കൊല: പാവപ്പെട്ടവരുടെ ജീവന് വിലയില്ലേയെന്ന് പിണറായി

February 24th, 2014

തളിപ്പറമ്പ്: കേരളതീരത്ത് മത്സബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ അഭിമാനം അടിയറ വയ്ക്കുന്ന നടപടിയാണെന്ന് സി പി എം ...

Read More...

സരിതയുടെ അമ്മയ്ക്ക് ഹൊസ്ദുര്‍ഗ് കോടതിയുടെ സമന്‍സ്

February 24th, 2014

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ അജ്ഞാത വാസത്തിലാണെന്ന ആരോപണത്തിനിടെ സരിതയുടെ അമ്മയ്ക്ക് ഹൊസ് ദുര്‍ഗ് കോടതിയുടെ സമന്‍സ്. പൊലീസ് സമന്‍സ് സരിതയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ പതിപ്പിച്ചു. കാഞ്ഞങ്ങാ...

Read More...

നിലമ്പൂര്‍ കൊല: എഡിജിപി സന്ധ്യ അന്വേഷിക്കും

February 24th, 2014

തിരുവനന്തപുരം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊലപ്പെടുത്തിയ കേസിന്‍രെ അന്വേഷണ ചുമതല എ ഡി ജി പി ബി സന്ധ്യയ്ക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്...

Read More...