സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

March 5th, 2014

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. കണ്ണൂരില്‍ നിന്നു പി കെ ശ്രീമതി സിപിഎം സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് എംഎ ബേബി തന്നെ മത്സരിക്കും. ...

Read More...

രാജിയിപ്പോഴില്ല: പിസി ജോര്‍ജ്

March 5th, 2014

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചീഫ് വിപ്പ് പി സി ജോര്‍ജ് രാജിക്കത്തുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. രാജിവച്ചാ...

Read More...

പിജെ ജോസഫ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു

March 5th, 2014

തിരുവനന്തപുരം: കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്ത നിലപാടിലേക്കെന്ന് സൂചനകള്‍. ഇന്നു (05-03-2014-ബുധന്‍) രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ നിന്നു പി ജെ ജോസഫ് വിട്ടുനിന്നു. കഴിഞ്ഞ ...

Read More...

നിഖില്‍ രാജിവച്ചു, ഷീല പുതിയ ഗവര്‍ണര്‍

March 5th, 2014

കൊച്ചി: കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് ഫാക്‌സ് ചെയ്തു. നിഖില്‍ കുമാറിന്രെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ പദ...

Read More...

കസ്തൂരി രംഗന്‍: അനുകൂല നിലപാടുണ്ടാകുമെന്ന് മാണി

March 4th, 2014

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട...

Read More...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

March 4th, 2014

അഗളി: അട്ടപ്പാടിയില്‍ ന്യുമോണിയ ബാധിച്ച് ആദിവാസി ശിശു മരിച്ചു. പുതൂര്‍ പഞ്ചായത്തില്‍ പാലൂര്‍ ഊരിലെ ഈശ്വരന്‍- ശെല്‍വി ദമ്പതികളുടെ അമ്പത്തിയൊന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ശനിയാഴ്ച രാത്രി ഊരില്‍ മരിച്ചത്. കുഞ്ഞിനു ന...

Read More...

കസ്തൂരി രംഗന്‍ കേന്ദ്രം അംഗീകരിക്കും: മുഖ്യമന്ത്രി

March 4th, 2014

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല. ജ...

Read More...

കൊച്ചി മെട്രോ വൈകും: ഇ ശ്രീധരന്‍

March 4th, 2014

കൊച്ചി: കൊച്ചി മെട്രോ പദ്ധതി വൈകുമെന്ന് പദ്ധതിയുടെ ചെയര്‍മാന്‍ ഇ ശ്രീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പദ...

Read More...

സരിത പറഞ്ഞത് നുണ: അബ്ദുള്ളക്കുട്ടി

March 4th, 2014

കണ്ണൂര്‍: സരിതയുടെ ആരോപണങ്ങള്‍ നുണയാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ പ്രതികരിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്. ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. മാധ്യമങ്ങള്‍ അന്വേഷിക്കൂ. ഞാന്‍ തെറ്റ് ചെയ്...

Read More...

അബ്ദുള്ളകുട്ടിയ്‌ക്കെതിരെ സരിത

March 3rd, 2014

കൊച്ചി: സരിതയുടെ അഠുത്ത അമ്പ് കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ. അബ്ദുള്ളക്കുട്ടി രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് സരിത പറഞ്ഞു. കേസില്‍ താന്‍ അറസ്റ്റിലാകുന്നതിന് രണ്ടു മ...

Read More...