പൾസർ സുനി പഠിച്ച കളളൻ,പരസ്പരവിരുദ്ധമായ മൊ‍ഴി നൽകി പൊലീസിനെ പറ്റിക്കുന്നു

March 1st, 2017

പരസ്പര വിരുദ്ധമായ മൊ‍ഴി നൽകി പൾസർ സുനി പൊലീസിനെ പറ്റിക്കുന്നു.ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ സംബന്ധിച്ച പൊലീസിന്‍റെ ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായ മറുപടിയാണ് സുനി നൽകുന്നത്.നടി...

Read More...

കലാലയ അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും;മുഹമ്മദ് റിയാസ്

February 28th, 2017

കോഴിക്കോട്: കലാലയങ്ങളില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു.മാര്‍ച്ച് 6 മുതല്‍ 10 വരെ ഡിവൈഎഫ്‌ഐ രാജ്യത്തെമ്ബാടും ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന്...

Read More...

സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കും: മന്ത്രി

February 28th, 2017

സംസ്ഥാനത്തെ അരിവില നിയന്ത്രണത്തിലാക്കുന്നതിന് ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലാണ് ഇതു സംബന്ധിച്ച കാര്യം അദ്ദേഹം അറിയിച്ചത്. മാര്‍ച്ച് പത്തിനകം അരി വിതര...

Read More...

അതിരപ്പള്ളി: വേണ്ടത്ര പഠനമോ ചിന്തയോ ഇല്ലാത്ത തീരുമാനമെന്ന് ബിനോയ് വിശ്വം

February 28th, 2017

അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. വേണ്ടത്ര ചിന്തയോ പഠനമോ ഇല്ലാത്ത തീരുമാനമാണിത്. സി.പി.ഐയും ജനങ്ങളുമില്ലാതെ ഈ സര്‍ക്കാറിന് മുന്നോട്ട് പോവില്ല. നിയമ സഭയില്‍ ആരെങ്കിലും എന്തെങ്കിലും...

Read More...

സെന്‍കുമാറിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്

February 28th, 2017

മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സെന്‍കുമാറിന്റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വീടിനു സുരക്ഷ വര്‍ധ...

Read More...

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട്: മുഖ്യമന്ത്രി

February 28th, 2017

അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് തന്നെ പോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടരുകയാണെന്നും അദ്ദേഹം സഭയെ രേഖാമൂലം അറിയിച്ചു. 163 മെഗാവാട്ടിന്റെ വ...

Read More...

കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പളളി വികാരിക്കെതിരെ കേസ്

February 28th, 2017

കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ നീണ്ടുനോക്കി പളളി വികാരിക്കെതിരെ കേസ്.പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് കേസെടുത്തത്. ഒളിവിൽ പോയ ഇയാൾ പൊലീസ് കസ്റ്റഡിയിലായെന്ന് സൂച...

Read More...

ചാനല്‍ ചര്‍ച്ചകളില്‍ ഇനി സിനിമക്കാര്‍ പങ്കെടുക്കില്ല

February 24th, 2017

സിനിമാ താരങ്ങളും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ സംഘടയ്ക്കുള്ളില്‍ അതൃപ്തി .നടിയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ വ്യക്തിപരമായി ആക്ഷേപിക്കുന...

Read More...

ഒറ്റപ്പാലത്ത് സംഘര്‍ഷത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു

February 24th, 2017

ഒറ്റപ്പാലം അനങ്ങനടിയില്‍ പള്ളി നേര്‍ച്ചയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു. ട്രാഫിക്ക് എസ്.ഐ രാജശേഖരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവുമായി ...

Read More...

നീതി ലഭിക്കും വരെ പോരാടുമെന്ന് അവര്‍ പറഞ്ഞു; ഞങ്ങള്‍ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്ന് രമ്യാനമ്പീശന്‍

February 24th, 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായെങ്കിലും നീതി ലഭിക്കും വരെ പോരാടുമെന്ന് അവള്‍ പറഞ്ഞതായി നടിയുടെ സുഹൃത്ത് രമ്യാ നമ്പീശന്‍. ആഘാതത്തില്‍ നിന്നും മുക്തയായി വരികയാണെന്നും അവള്‍ക്ക് നീതികിട്ടാന്...

Read More...