ടിപി വധം : ഗൂഡാലോചന കേസ് സിബിഐയ്ക്ക്

February 20th, 2014

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വാര്‍ത്ത സമ്മേളനത്തിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഒളി...

Read More...

ഗാഡ്ഗില്‍: അനുകൂലിച്ച് വീണ്ടും വിഎസ് രംഗത്ത്

February 20th, 2014

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍ രംഗത്ത്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി എസ് പറഞ്ഞു. കേരള സര്‍വകലാശാല ധനതത്വശാസ്...

Read More...

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

February 20th, 2014

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവി...

Read More...

മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം: വിഎം സുധീരന്‍

February 19th, 2014

തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മന്ത്രിമാരും കെപിസിസി ഭാരവാഹികളും ഓരോ പ്രദേശത്തും ചെല്ലുമ്പോള്‍ അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്ക...

Read More...

വിഎസിനെ കെജ്രിവാള്‍ എഎപിയിലേക്ക് ക്ഷണിച്ചു

February 19th, 2014

ദില്ലി: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഒരു മലയാളം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്ത...

Read More...

ടിപി ചന്ദ്രശേഖരന്റെ ബൈക്ക് രമയ്ക്ക് സ്വന്തം

February 18th, 2014

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍ എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ ബൈക്ക് ഇനി കെകെ രമയ്ക്കു നല്‍കി.. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീടിനു മുന്നിലുള്ള ചന്ദ്രശേഖരന്‍ സ്മൃതിമണ്ഡപത്തിലാണ് ഇനി ഈ ബൈക്ക് സൂക്ഷിക്കുക. ഇന്നു രാവിലെ 11....

Read More...

ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന്

February 18th, 2014

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം  നല്‍കി. ഇടപാടില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ ന...

Read More...

കടല്‍ക്കൊല: ഇറ്റലി അംബാസിഡറെ തിരിച്ചുവിളിച്ചു

February 18th, 2014

ദില്ലി: കടല്‍ക്കൊല കേസില്‍ ഇന്ത്യയ്‌ക്കെതിരേയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇറ്റലി ഇന്ത്യയിലുള്ള അംബാസഡര്‍ ഡാനിയേല്‍ മന്‍സിനിയെ തിരിച്ചു വിളിച്ചു. കേസില്‍ പ്രതികളായ രണ്ടു നാവികരുടെ വിചാരണ അനന്തമായി വൈകുന്നത...

Read More...

റേഷന്‍ സമരം അവസാനിച്ചു

February 18th, 2014

തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബുമായി റേഷന്‍ വ്യാപരികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റേഷന്‍ കട സമരം അവസാനിച്ചു.  ഇന്ന് മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചക്കാലം നടത്തിവന്ന...

Read More...

പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം

February 6th, 2014

മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനു പണം തടസ്സമാവരുത്. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്...

Read More...