ഒറ്റപ്പാലത്ത് സംഘര്‍ഷത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു


ഒറ്റപ്പാലം അനങ്ങനടിയില്‍ പള്ളി നേര്‍ച്ചയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ രണ്ട് പൊലീസുകാര്‍ക്ക് കുത്തേറ്റു.


ട്രാഫിക്ക് എസ്.ഐ രാജശേഖരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.




Sharing is Caring